tag:blogger.com,1999:blog-8618553128797141862.post1000096121156324242..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: വറുതി...........മുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger1125tag:blogger.com,1999:blog-8618553128797141862.post-82463304409580550402008-04-16T01:38:00.000-07:002008-04-16T01:38:00.000-07:00കഴുകന്മാര് ആകാശത്തു-വട്ടമിട്ടുപറന്നീടുന്നു.ചില കഴ...കഴുകന്മാര് ആകാശത്തു-
വട്ടമിട്ടുപറന്നീടുന്നു.
ചില കഴുകന്മാര് ഭൂമിയില്‍-
കൊത്തിവലിച്ചീടുന്നു മനുഷ്യശരീരങ്ങള്‍.
കാഴ്ചകള്‍ മങ്ങിടുന്നു,
എന്‍ കാഴ്ചകള്‍ മങ്ങിടുന്നു.
പാതിജീവന് വെടിന്ഞ്ഞാശരീരത്തിന് രോദനം!
കേള്‍വികള്‍ വേണ്ടെന്നാശിച്ചു,
എന്‍ കേള്‍വികള്‍ വേണ്ടെന്നാശിച്ചു.
വറുതി സഹിക്കാതെ പാലയനം ചെയ്യും ജനത.
ഒരു യുഗത്തിലെ സമ്പാദ്യമായ്;
ജന്മനാടു വിട്ടോടുമീകാഴ്ചകള്.
ശാപമോ?... അതോ മനുഷ്യന്റെ ദുരയോ?
ഈ കഴ്ചകള്‍....ഈ കഴ്ചകള്‍....
ഏതോ അജ്ഞാതമാം തീരം തേടി,
അന്നംതേടി, കുടിനീരുതേടി,
പാലയനം ചെയ്യും മര്‍ത്യകുലം.
ഏതോ അജ്ഞാതമാം തീരം തേടി,
അന്നംതേടി, കുടിനീരുതേടി,
പാലയനം ചെയ്യും മര്‍ത്യകുലം.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.com