tag:blogger.com,1999:blog-8618553128797141862.post1457113621715434292..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: ചൊല്ലൂ നീ...... എന്‍ രാധേമുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger35125tag:blogger.com,1999:blog-8618553128797141862.post-7715195981517148982008-05-15T02:18:00.000-07:002008-05-15T02:18:00.000-07:00ചൊല്ലൂ നീ...... എന്‍ രാധേ.........എന്ന ഒരു പ്രണയ ക...ചൊല്ലൂ നീ...... എന്‍ രാധേ.........എന്ന ഒരു പ്രണയ കവിത ഇവിടെ സമര്‍പ്പിക്കുന്നു,വായിച്ച് അഭിപ്രായങ്ങള്‍ അറീക്കുമല്ലോ?മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-77545291258213528232008-05-15T02:54:00.000-07:002008-05-15T02:54:00.000-07:00കവിത മാറുന്നു സഹീര്‍.ഒരു കൌമാര പ്രണയലേഖനമാക്കി കവി...കവിത മാറുന്നു സഹീര്‍.
ഒരു കൌമാര പ്രണയലേഖനമാക്കി കവിതയെ കൊല്ലല്ലേ.
ചിലപ്പോള്‍ ചില ആളുകളുടെ എഴുതാതിരിക്കലാണു
കവിതെയേക്കാള് മനോഹരംAnonymousnoreply@blogger.comtag:blogger.com,1999:blog-8618553128797141862.post-40384761546957090822008-05-15T02:58:00.000-07:002008-05-15T02:58:00.000-07:00rada and krishnan are the symbol of of love.i thin...rada and krishnan are the symbol of of love.i think poet still waiting for a radha?
did she come or not?
any way
nice linesഹാരിസ് എടവനhttp://www.blogger.com/profile/07618750483954767551noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-11189635971612677682008-05-15T03:44:00.000-07:002008-05-15T03:44:00.000-07:00"മീകൃഷ്ണന്‍" എന്നതു കൊണ്ട് എന്താണുദ്ദേശി..."മീകൃഷ്ണന്‍" എന്നതു കൊണ്ട് എന്താണുദ്ദേശിച്ചത്?വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-8629042609195635542008-05-15T04:37:00.000-07:002008-05-15T04:37:00.000-07:00ആദ്യമായി അനോണിയോട്,എന്തെങ്കിലും പറയണം,എങ്കില്‍ ...ആദ്യമായി അനോണിയോട്,

എന്തെങ്കിലും പറയണം,എങ്കില്‍ നേരിട്ടാകാം,അതിലൊരുവിരോധവും കാണിക്കാത്താളാണു ഞാന്‍.

ഇനി ഹാരിസിനോട്,

ഇല്ല മാഷെ ഇതു വെറും കവിത,ഞാന്‍ കാത്തിരുന്ന ആളെ എനിക്കെന്നേ കിട്ടി!.

ഇനി വല്യമ്മായിക്ക്,

“മീകൃഷ്ണന്‍“ എന്നെഴുതിയത് “ഈ കൃഷ്ണന്“ എന്ന അര്ത്ഥത്തിലാണ്മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-89451643576372542382008-05-15T04:45:00.000-07:002008-05-15T04:45:00.000-07:00‘മീകൃഷ്ണന്‍‘ എന്താണ്..?‘മീകൃഷ്ണന്‍‘ എന്താണ്..?ശ്രീലാല്‍http://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-13161790534155270632008-05-15T04:51:00.002-07:002008-05-15T04:51:00.002-07:00പ്രിയ ശ്രീലാല്‍, ഇതേ ചോദ്യം വല്യമ്മായിയും ചോദിച്ച...പ്രിയ ശ്രീലാല്‍,
ഇതേ ചോദ്യം വല്യമ്മായിയും ചോദിച്ചിരുന്നു!.
“മീകൃഷ്ണന്‍“ എന്നെഴുതിയത് “ഈ കൃഷ്ണന്“ എന്ന അര്ത്ഥത്തിലാണ്മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-72032125753645641892008-05-15T04:51:00.001-07:002008-05-15T04:51:00.001-07:00മീ എന്താന്ന് എനിക്കും ഒരു പിടീം കിട്ടീല്ലല്ലോ സഗീറ...മീ എന്താന്ന് എനിക്കും ഒരു പിടീം കിട്ടീല്ലല്ലോ സഗീറേlakshmyhttp://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-86203715304990601432008-05-15T04:54:00.000-07:002008-05-15T04:54:00.000-07:00പ്രിയ ലക്ഷ്മിക്ക്, ഇതേ ചോദ്യം ശ്രീലാലും വല്യമ്മായ...പ്രിയ ലക്ഷ്മിക്ക്, ഇതേ ചോദ്യം ശ്രീലാലും വല്യമ്മായിയും ചോദിച്ചിരുന്നു
“മീകൃഷ്ണന്‍“ എന്നെഴുതിയത് “ഈ കൃഷ്ണന്“ എന്ന അര്ത്ഥത്തിലാണ്മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-33657854186813256842008-05-15T05:06:00.000-07:002008-05-15T05:06:00.000-07:00എന്റെ അറിവില്‍ ം എന്നതിനോട് കൂടീ ഈ കൃഷ്ണന് ചേര്...എന്റെ അറിവില്‍ ം എന്നതിനോട് കൂടീ ഈ കൃഷ്ണന് ചേര്‍ന്ന് വരുമ്പോഴേ മീകൃഷ്ണന്‍ എന്നാകൂ.ഒരു വരിയുടെ ആദ്യം അങ്ങനെ കൊടുത്തതിന്റെ സാംഗത്യം മനസ്സിലായില്ല.

അതുമല്ല ആവര്‍ത്തിച്ചുള്ള മീകൃഷ്ണന്‍ കല്ലുകടിയാകുന്നമുണ്ട്.

കവിത കൂറച്ചു കൂടി മുറുക്കാമായിരുന്നു.വല്യമ്മായിhttp://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-21844130602540820432008-05-15T05:11:00.000-07:002008-05-15T05:11:00.000-07:00കൊള്ളാം, എന്നാലും കൂടുതല്‍ നല്ലത് പ്രതീക്ഷിച്ചു, ആ...കൊള്ളാം, എന്നാലും കൂടുതല്‍ നല്ലത് പ്രതീക്ഷിച്ചു, ആശംസകളോടെഫസല് ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-21872091640422747102008-05-15T08:27:00.000-07:002008-05-15T08:27:00.000-07:00വല്യമ്മായി പറഞ്ഞതു തന്നെയാണ് ഞാനും സംശയിച്ചത്. ഇതു...വല്യമ്മായി പറഞ്ഞതു തന്നെയാണ് ഞാനും സംശയിച്ചത്. ഇതുവരെ കേട്ടിട്ടില്ലാത്ത ഒന്ന്.

““മീകൃഷ്ണന്‍“ എന്നെഴുതിയത് “ഈ കൃഷ്ണന്“ എന്ന അര്‍ത്ഥത്തിലാണ് “
- അങ്ങനെ അര്ത്ഥമാക്കുന്നതെങ്ങനെ സഗീറേ ?ശ്രീലാല്‍http://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-31111968707675099962008-05-15T08:38:00.000-07:002008-05-15T08:38:00.000-07:00മീകൃഷ്നന് എന്നൊന്നുണ്ടോ? അതാണെന്റേം സംശയംമീകൃഷ്നന് എന്നൊന്നുണ്ടോ? അതാണെന്റേം സംശയംപ്രിയ ഉണ്ണികൃഷ്ണന്http://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-54385520354874167282008-05-15T11:52:00.000-07:002008-05-15T11:52:00.000-07:00മീകവിതയിലെ മീകൃഷ്ണന്‍ എടങ്ങാറാക്കുന്നു!മീകവിതയിലെ മീകൃഷ്ണന്‍ എടങ്ങാറാക്കുന്നു!കുറ്റ്യാടിക്കാരന്‍|Suhairhttp://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-70213472288499423102008-05-15T12:41:00.000-07:002008-05-15T12:41:00.000-07:00എത്തിടാമീകൃഷ്ണന് എന്നു പറയാം. പക്ഷെ അത് എത്തിടാം...എത്തിടാമീകൃഷ്ണന് എന്നു പറയാം. പക്ഷെ അത് എത്തിടാം+ഈ+കൃഷ്ണന് വരുമ്പോഴല്ലേ അങ്ങിനെയാകൂ.
പണ്ട്, ‘കണ്ണീര്‍കായലിലേതോ കടലാസിന്റെ തോണി ..അലയും കാറ്റിലുലയും രണ്ട് കരയും ദൂരെ.. ദൂരെ..’ എന്ന പാട്ടു കേട്ട്, എന്തിനാ രണ്ട് പ്രാവശ്യം കരയുന്നെ, ഒരു പ്രാവശ്യം കരഞ്ഞാല്‍ പോരേ എന്നു ചിന്തിച്ചിട്ടുണ്ട് ഞാന്‍. വളരെ പണ്ടത്തെ പാട്ടായ ‘മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും മധുവിധു രാത്രി..’ എന്ന പാട്ടു കേട്ട് ചെറുപ്പത്തില്‍ വിചാരിച്ചിരുന്നത് അത് മന്ത്രിയുടെ മധുവിധു രാത്രി എന്നാ. ചില കാര്യങ്ങള്‍ നമ്മുടെ മനസ്സില്‍ അങ്ങിനെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു പോകും അല്ലെ?lakshmyhttp://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-69148371537507382042008-05-15T13:20:00.000-07:002008-05-15T13:20:00.000-07:00"ഒരിക്കല്‍ പോലും വേദനിപ്പിച്ചുവോ,മീകൃഷ്ണന്‍ എ..."ഒരിക്കല്‍ പോലും വേദനിപ്പിച്ചുവോ,
മീകൃഷ്ണന്‍ എന്‍ രാധയെ?"

മിസ്റ്റര്‍ കൃഷ്ണന് ആണോ മീകൃഷ്ണന്‍? അങ്ങിനെ എങ്കില്‍ മി ആക്കുക, അത് കഴിഞ്ഞ് ഒരു കുത്ത് (.) ഇട്ടാല്‍ നല്ലത്. ഒന്നു തമാശിച്ചതാണേ. :-)

കാര്യമായി: ഈ കൃഷ്ണന് മീകൃഷ്ണന്‍ ആക്കിയാല്‍ മീറ് തന്നെ. പിന്നെ എല്ലാം കവിയുടെ ഇഷ്ടം. 'മീറ്' എന്നത് 'ബോറ്' എന്നാണ് ഉദ്ദേശിച്ചത് :-)ശ്രീവല്ലഭന്.http://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-8851220419086791732008-05-15T14:34:00.000-07:002008-05-15T14:34:00.000-07:00Dear Sageer,ഒരിക്കല്‍ കമന്റിട്ടതാണ്. ആ സമയത്ത് “മീ...Dear Sageer,

ഒരിക്കല്‍ കമന്റിട്ടതാണ്. ആ സമയത്ത് “മീ” കാര്യം മാത്രമേ ഓര്‍ത്തുള്ളൂ.. പിന്നീട് വീണ്ടും വായിച്ചപ്പോഴാണ് കവിതയിലെ കുറച്ചേറെ കരടുകള്‍ കണ്ണില്‍ പെട്ടത്...

എപ്പോഴുമിപ്പോഴും സ്നേഹം,
മാത്രം നല്കി മീകൃഷ്ണന്‍ ഞാന്‍.

അപ്പോഴുമിപ്പോഴും എന്നാവും ഉദ്ദേശിച്ചത് എന്ന് കരുതുന്നു. എപ്പോഴുമാണെങ്കില് പിന്നെ ഇപ്പോഴത്തെ കാര്യം പ്രത്യേകം പറയണ്ടല്ലോ...

മാത്രവുമല്ല, ഇവിടെ “സ്നേഹം നല്‍കിയീകൃഷ്ണന്‍” എന്നാണെങ്കില്‍ വ്യാകരണം ശരിയായേനേ..

നോവുന്ന ഹൃദയത്തിന് കുളിരെന്തിനാണ്. സാന്ത്വനമല്ലേ വേണ്ടത്? പൊള്ളുന്ന ഹൃദയത്തിനല്ലേ കുളിരിന്റെ ആവശ്യം?

ആദ്യം വായിച്ച വരികള്‍ തന്നെ പിന്നെയും വായിക്കുന്നത് അത്ര സുഖം തരുന്ന ഏര്‍പ്പാടല്ല. ഒരു ഗാനമാണെങ്കില് വലിയ പ്രശ്നമില്ല. പക്ഷേ കവിതയും ഗാനവും തമ്മില്‍ വ്യത്യാസമുണ്ടല്ലോ...

എന്റെ അഭിപ്രായം: ഈ കവിത മോശം. ഇത് പോസ്റ്റ് ചെയ്യണ്ടായിരുന്നു.
മുന്‍പ് പബ്ലിഷ് ചെയ്ത ചില കവിതകളോട് തട്ടിച്ചു നോക്കുമ്പോള്‍ ഇത് വളരെ താഴ്ന്ന നിലവാരത്തിലായിപ്പോയി...കുറ്റ്യാടിക്കാരന്‍|Suhairhttp://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-68664370420278849882008-05-15T15:41:00.000-07:002008-05-15T15:41:00.000-07:00മുഹമ്മദ് സഗീര്‍ ‘മീകൃഷ്ണന്‍‘ എന്ന് ഉപയോഗിക്കുന്നത്...മുഹമ്മദ് സഗീര്‍

‘മീകൃഷ്ണന്‍‘ എന്ന് ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.

കൃഷ്ണന്റെ തൊട്ട് മുന്നിലുള്ള വാക്കിന്റെ അവനാസത്തിലാണ് മീ, യീ, വോ, എന്നെല്ലാം ചേര്‍ക്കേണ്ടത്. കൃഷ്ണനെ ഒറ്റയ്ക്ക് വിട്ടേക്കണം.

ഉദാഹരണത്തിന്,
എന്തിനീ കൃഷ്ണന്(ശരി)-എന്തി നീകൃഷ്ണന്(തെറ്റ്)

കണ്ടുവോ കൃഷ്ണന്
എന്റെയീ കൃഷ്ണന്
എന്തിനീ കൃഷ്ണന്
എപ്പോഴീ കൃഷ്ണന്
എങ്ങനീ കൃഷ്ണന്.. എന്നൊക്കെ ആകാം.

മാത്രമല്ല, സഗീറിന് ‘മീകൃഷ്ണന്‍‘ എന്നത് നിര്‍ബന്ധം ആണെങ്കില്‍ത്തന്നെ മീകൃഷ്ണന്‍ എന്ന് വരേണ്ടിടത്താണ് മീകൃഷ്ണന്‍ വരേണ്ടത്.

ഉദാഹരണത്തീന് സഗീറിന്റെ വരി തന്നെ എടുക്കാം.

“ഒരിക്കല്‍ പോലും കരയിപ്പിച്ചുവോ,
മീകൃഷ്ണന്‍ എന്‍ രാധയെ?“ ....എന്ന വരികളില്‍

ഒരിക്കല്‍ പോലും കരയിപ്പിച്ചുവോ,
യീകൃഷ്ണന് എന്‍ രാധയെ? .......എന്ന് സഗീറിന് വേണമെങ്കില്‍ എഴുതാം.

പക്ഷെ, ശരിക്കും എഴുതിയാല്‍

ഒരിക്കല്‍ പോലും കരയിപ്പിച്ചുവോയീ,
കൃഷ്ണന് എന്‍ രാധയെ? ....എന്നോ

ഒരിക്കല്‍ പോലും കരയിപ്പിച്ചുവോ,
ഈ കൃഷ്ണന് എന്‍ രാധയെ? .....എന്നോ വരും.

അത് പോലെ തന്നെയാണ് മിക്കവാറും എല്ലാ ‘മീകൃഷ്ണന്റേയും‘ അവസ്ഥ. ദയവ് ചെയ്ത് എല്ലാം തിരുത്തണം. താങ്കള്‍ ഇനി മറ്റ് വല്ലതും ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. എന്ത് ഉദ്ദേശമായാലും ഈ പ്രയോഗം ശരിയല്ല. മുന്നേ വന്ന എല്ലാവരുടേയും അഭിപ്രായം ശ്രദ്ധിച്ചില്ലേ ? എല്ലാവരും പറയുമ്പോള്‍ അതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് കരുതിക്കൂടേ.

ഗുരു ലഘു തിരിച്ച് വൃത്തമൊക്കെ കണ്ടുപിടിച്ച് പദ്യവും, കവിതയുമൊക്കെ പഠിച്ചിട്ടുള്ളവരാണ് ഈ വന്നുപോയവരില്‍ ഭൂരിഭാഗവും, അല്ലെങ്കില്‍ മുഴുവന്‍ പേരും.

അത്ഭുത ചിന്ഹം (!) ഇട്ടതിന് ശേഷം കുത്തിടുന്നതും മലയാള ഭാഷയില്‍ ആദ്യമായിട്ടാണ് കാണുന്നത്. കുറഞ്ഞത് 3 ഇടത്തെങ്കിലും ഇത് ആവര്ത്തിക്കുന്നതുകൊണ്ട് അറിയാതെ വന്നുപോയ പിശകാണെന്ന് കരുതാന്‍ പറ്റുന്നില്ല.

ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.നിരക്ഷരന്http://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-53333822464474671162008-05-15T15:55:00.000-07:002008-05-15T15:55:00.000-07:00സഗീര്‍ ഹിന്ദുക്കളെ താഴ്തികെട്ടാന്‍ വേണ്ടി മൈരു കൃഷ...സഗീര്‍ ഹിന്ദുക്കളെ താഴ്തികെട്ടാന്‍ വേണ്ടി മൈരു കൃഷ്ണന് എന്നാക്കിയതാവനും മതി.സഗീര്‍ ആരാ മോന് നല്ല കവിയല്ലേ ? എല്ലാരും ഒന്ന് പോയെAnonymousnoreply@blogger.comtag:blogger.com,1999:blog-8618553128797141862.post-89115120628247569862008-05-15T16:47:00.000-07:002008-05-15T16:47:00.000-07:00സഗീർ,എല്ലാരുടെയും അഭിപ്രായത്തിൽ ഈ “മീ” , (താങ്കൾ ഉ...സഗീർ,
എല്ലാരുടെയും അഭിപ്രായത്തിൽ ഈ “മീ” , (താങ്കൾ ഉദ്ദേശിച്ച “me") കല്ലു കടിക്കുന്നു എന്നായതിനാൽ തൽക്കാലം അത് മാറ്റിയെഴുതൂ അതല്ലെ നല്ലത്?. അതോ ഇത് “മീര കൃഷ്ണ” എന്ന കൂട്ടുകാരിക്കുള്ള പ്രേമലേഖനമോ?നന്ദുhttp://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-55402355866490848852008-05-15T17:36:00.000-07:002008-05-15T17:36:00.000-07:00ഞാന്‍ വിചാരിച്ചു ഒരു സായിപ്പാരിക്കും കൃഷ്ണന്റെ വേഷ...ഞാന്‍ വിചാരിച്ചു ഒരു സായിപ്പാരിക്കും കൃഷ്ണന്റെ വേഷം കെട്ടിയതെന്ന്. അദ്ദേഹം 'me, Krishnan' എന്നു പറയുന്നതാണീ കവിത. അല്ലെ?

മീ കതിരവന്‍.എതിരന്‍ കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-73417147731074202632008-05-15T19:23:00.000-07:002008-05-15T19:23:00.000-07:00മീ കൃഷ്ണ അല്പം കല്ലുണ്ട് സഗീര്‍.അല്ലാതെ മറ്റു കുഴപ...മീ കൃഷ്ണ അല്പം കല്ലുണ്ട് സഗീര്‍.അല്ലാതെ മറ്റു കുഴപ്പം ഒന്നും ഇല്ല .നവീന യുഗത്തിലെ കൃഷ്ണന് സ്വയം പരിചയപ്പെടുത്തി മീ,കൃഷ്ണന് എന്ന് പറയുന്നു എന്ന് മാത്രം.ആള്‍ക്കാര്‍ക്ക് തെറ്റിദ്ധരിക്കാന്‍ മറ്റുവല്ലതും വേണോ. ഇനി ഇപ്പൊ എല്ലാവരുടെയും താല്പര്യം തിരുത്തണം എന്നാണെങ്കില്‍ അങ്ങു മാറ്റിയെക്ക് സഗീര്‍.എന്തിനാ ആവശ്യമില്ലാതെ കുഴപ്പം ഉണ്ടാക്കുന്നത്കാപ്പിലാന്http://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-49505154271220119212008-05-16T09:01:00.000-07:002008-05-16T09:01:00.000-07:00സഗീറേ കവിത ശുദ്ധബോറാണ് എന്നാണ് തോന്നിയത്.ഓഫ്.ടോമീ....സഗീറേ കവിത ശുദ്ധബോറാണ് എന്നാണ് തോന്നിയത്.

ഓഫ്.ടോ
മീ.കൃഷ്ണന് എന്ന് വായിച്ചപ്പോള്‍ ഞങ്ങടെ നാട്ടിലെ മീന്കാരന് കൃഷ്ണനെ ഓര്‍ത്തു. നൊസ്റ്റാള്‍ജിയ അടിച്ചുDinkan-ഡിങ്കന്http://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-38743869118856346712008-05-16T09:51:00.000-07:002008-05-16T09:51:00.000-07:00ആരാണ്ട്രാ ഈ “മീകൃഷ്ണന്‍”പറ്റണ പണിചെയ്താ പോരേട പണ്ട...ആരാണ്ട്രാ ഈ “മീകൃഷ്ണന്‍”
പറ്റണ പണിചെയ്താ പോരേട പണ്ടാര ഗഡീ...?
കവിത ഒലത്താന്‍ വന്നിരിക്കണു.
പാവം കൃഷ്ണന് ഇതൊന്നും കേള്‍ക്കണ്ട.കുചേലന്https://www.blogger.com/comment.g?blogID=5103079901627635796&postID=1643820562859144801noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-91329240404655391222008-05-16T15:31:00.000-07:002008-05-16T15:31:00.000-07:00ചൊല്ലൂ നീ.....എന്‍ രാധേ.....എന്നത് ഇംഗ്ലീഷിലേയ്ക്ക...ചൊല്ലൂ നീ.....എന്‍ രാധേ.....എന്നത് ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തു
മാന്യ വായനക്കാര്‍ അഭിപ്രായം അറിയിക്കുമല്ലോമഞ്ഞച്ചേരhttp://www.blogger.com/profile/01291513035643158125noreply@blogger.com