tag:blogger.com,1999:blog-8618553128797141862.post3499422453799128722..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: അനര്‍ത്ഥവേള.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger70125tag:blogger.com,1999:blog-8618553128797141862.post-27930168181155000622009-10-19T14:44:33.391-07:002009-10-19T14:44:33.391-07:00മരണംമരണംമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-43701263277928239922009-10-19T18:59:11.338-07:002009-10-19T18:59:11.338-07:00മനോഹരം സഗീര്‍. കോടനാടാനക്കോടി കിസ്സാംബുരങ്ങള്.മനോഹരം സഗീര്‍. കോടനാടാനക്കോടി കിസ്സാംബുരങ്ങള്.ലതhttp://www.blogger.com/profile/16838488639804834695noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-44265809240316977582009-10-20T00:57:15.350-07:002009-10-20T00:57:15.350-07:00നന്നായി സഗീര്‍,താങ്കള്‍ ഏറെ മെച്ചപ്പെട്ടു.നന്നായി സഗീര്‍,
താങ്കള്‍ ഏറെ മെച്ചപ്പെട്ടു.::സിയ↔Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-63828195646927544442009-10-20T01:02:19.212-07:002009-10-20T01:02:19.212-07:00സഗീര്‍, കവിത വായിച്ചു. അസ്സലായിട്ടുണ്ട്. മലയാളത്തി...സഗീര്‍,
കവിത വായിച്ചു. അസ്സലായിട്ടുണ്ട്. മലയാളത്തില്‍ പുതിയ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അഹോരാത്രം പ്രയത്നിക്കുന്ന താങ്കളുടെ പരിശ്രമങ്ങള്‍ ശ്ലാഘനീയം തന്നെ. ഈ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് മലയാള ഭാഷാ നിഖണ്ദു ഒന്നു അപ്ഡേറ്റു ചെയ്യാന്‍ ഞാന്‍ കൈപ്പള്ളിയ്യോട് നിര്‍ദ്ദേശിക്കുന്നുണ്ട് :)

/ഉറ്റവരിവരുടയവരും! ?? എന്നാലെന്താ? ഒറ്റ വരിയുടച്ചവര് എന്നാണോ കവി ഉദ്ദേശിച്ചത്?

/സമയവൃക്ഷത്തിലെ
കാറ്റുവീഴ്ച്ചയില്‍,/ ??

കാറ്റുവീഴ്ചക്ക് ഫാക്റ്റംഫോസും ടി-20 യും സമ ചേര്‍ത്ത് ചാണകവെള്ളത്തില്‍ ചേര്‍ത്തു തളിച്ചാല്‍ മതി. സമയവൃക്ഷത്തിന്റെ കാറ്റുവീഴ്ചക്കും ഉപകാരപ്രദമാകാം എന്നു കൃ^ഷിഭവനില് നിന്നും റിപ്പോര്‍ട്ടുണ്ട്.

ആദ്യത്തെ 43 വരികള്‍ എനിക്കിഷ്ടമായില്ല. ബാക്കി ഭാഗം കൊള്ളാമ്മ്..

കവിതയിലെ തന്നെ ഒരു വരി ഞാന്‍ ഉപയോഗിക്കുന്നു ഈ കവിതയെ വിശേഷിപ്പിക്കാന്‍..  ഭയാനകം!
:: VM ::http://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-67787482571170513212009-10-20T01:11:13.553-07:002009-10-20T01:11:13.553-07:00ശ്രീ.ഇടിവാള്‍,താങ്കളുടെ കവിതാ വായനാ പരിപ്രേക്ഷ്യം ...ശ്രീ.ഇടിവാള്‍,
താങ്കളുടെ കവിതാ വായനാ പരിപ്രേക്ഷ്യം തുലോം കമ്മിയാണെന്ന് അറിയുന്നതില്‍ നിരാശയുണ്ട്. കേവലമായ നേരിന്റെ നിര്ല്ലമ നിര്‍ഗുണമായി പരിലസിക്കുന്നതാണ് സഗീര്കവിതകളെന്ന് മുന്‍വിധി മാറ്റി വെച്ച് വായിച്ചാല്‍ താങ്കളെക്കെന്നല്ല ഈ വിമര്ശകസൂരികള്ക്കൊക്കെ മനസ്സിലാകും.

ഈ കവിത തുടടങ്ങുന്നത് തന്നെ കോടാനക്കോടി എന്ന വാക്കുപയോഗിച്ചാണ്. അത് മനസ്സിലായില്ലെങ്കില്‍ താങ്കള്‍ കൊഞ്ഞനം കുത്തുകയാണോ വേണ്ടത്?

എന്താണ് കോടാന? അത് മനസ്സിലാകണമെങ്കില്‍ കോടമഞ്ഞ് എന്താണെന്ന് താങ്കളറിയണം ഇടിവാള്‍. കോടമഞ്ഞിന് താഴ്വരയില് പൂത്ത രാക്കരിമ്പിന് തോട്ടത്തിലെ ആന തോട്ടക്കാര്‍ വാറ്റാന്‍ വെച്ച കോടയടിച്ച് കോടിപ്പോയി എന്നാണ് കവി ഉദ്ദേശിക്കുന്നത്.

വിമര്‍ശനം നന്ന്. പക്ഷേ കവിത മനസ്സിലാക്കിയിട്ടാണെങ്കില്‍ അതിനന്ന്.::സിയ↔Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-30257882112842998632009-10-20T01:16:56.713-07:002009-10-20T01:16:56.713-07:00ശ്രീമാന്യ അവര്‍കള്‍ സിയ,പരിപ്രേക്ഷ്യം കമ്മിയായി ത...ശ്രീമാന്യ അവര്‍കള്‍ സിയ,
പരിപ്രേക്ഷ്യം കമ്മിയായി താങ്കള്‍ക്കു തോന്നിയതില്‍ നിരാശയുണ്ട്. സഗീറിന്റെ ബ്ലോഗുകള്‍ നിത്യം സന്ദര്‍ശിക്കാനുള്ള പ്രചോദനം തന്നെ ഈ പരപ്രേക്ഷ്യത്തെ ഒന്നു വികസിപിക്കലായിരുന്നു. ഞാനു സഗീറും ഉള്‍പ്പെടുന്ന ചാവക്കാടു താലൂക്കില്‍ ബ്ലോഗര്‍ അഗ്രജനൊഴിക 98% പേര്‍ക്കും ഈ പരിപ്രേക്ഷ്യം എന്ന സംഗതികള്‍ തുലോം കമ്മിയാണെന്നു 2009ലെ KPA റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുസ്ലി പവര്‍ എക്സ്റ്റ്രായും സന്തോഷ് ബ്രമ്മിയും ഞാന്‍ ദിവസേന കഴിക്കുന്നുണ്ട്, 30 ദിവസത്തിനകം ഫലം കാണുമെന്നാ ആടലോടകശ്രീ. വേലപ്പന് വൈദ്യര് പറഞ്ഞിരിക്കുന്നത്. വി വില്‍ സീ

/അനര്‍ത്ഥമീവേളയിലേക്കൊന്നു നേക്കൂ...../
നേക്കൂ എന്നതു കന്നടയാണെന്നാണു ഞാന്‍ ധരിച്ചു വച്ചിരുന്നത്, ഞാനത് ഊരിയെറിഞ്ഞിരിക്കുന്നു..

അതോ ഇനി വിശാലന്റെ പോസ്റ്റുകളിലൊക്കെ കാണുന്ന പോലത്ത് നേക്ക് ഏണോ ഇത് ? ക്നാക്ക് എന്നും പറയാവുന്ന Knack ?:: VM ::http://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-55220090357152699672009-10-20T01:24:16.289-07:002009-10-20T01:24:16.289-07:00മുസ്ലി പവര്‍ എക്സ്ട്രാ കഴിച്ച് മേരിക്കുട്ടിയുടെ വ്...മുസ്ലി പവര്‍ എക്സ്ട്രാ കഴിച്ച് മേരിക്കുട്ടിയുടെ വ്യാകുലതകള്‍ തേടി നടക്കുന്ന സര്‍വ്വശ്രീ ഇടിവാളിനെപ്പോലുള്ളവര്ക്കറിയില്ല കവി സഗീറിനെപ്പോലുള്ളവരുടെ ആകുലതകള്‍. അതിന് കവിത്വം വേണം. അത് ഒരു സന്തോഷബ്രഹ്മിയില് നിന്നും കിട്ടില്ല.

സിംഹാസനങ്ങള്‍ സ്വപ്നം നെയ്യുന്ന കവിതപിറക്കണമെങ്കില് സഗീറിനെപ്പോലെ ഒരു കവി ഇനിയും പിറക്കേണ്ടിയിരിക്കുന്നു. ആസനങ്ങള്‍ കീഴടക്കാന്‍ ഇനിയും പുതിയ പുതിയ നവജാതര്‍ ജനിക്കേണ്ടിയിരിക്കുന്നു ശ്രീ ഇടിവാള്‍.::സിയ↔Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-52195552728681117732009-10-20T01:35:20.967-07:002009-10-20T01:35:20.967-07:00സിംഹാസനങ്ങള്‍ സ്വപ്നം നെയ്യുന്ന എന്ന കാല്പനികത യാണ...സിംഹാസനങ്ങള്‍ സ്വപ്നം നെയ്യുന്ന എന്ന കാല്പനികത യാണീ കവിതയുടെ മനോഹാരിത എന്നാണോ ശ്രീ സിയ പറയുന്നത്?

അതിലും മുന്തിയതായി എനിക്കു തോന്നിയത് നിന്റെ ചാരം കാത്ത് , ഉണ്ടിവിടെ ഒരു നായര്‍, സോറീ ചുട്ടുപൊള്ളുന്ന ഭൂമി, എന്ന വരികളാണെന്നാണു ഞാന്‍ പറയുക. ചാരനേയ്യും കാത്ത് വയറു നിറയെ ഊണും കഴിച്ച് , ചൂടോടെ ചാരുകസാരയില്‍ ഇരിക്കുന്ന ഭൂമി,

ഒന്നോര്‍ത്തുനോക്കൂ കവിടെ ചിന്തകള്‍ എത്ര ചടുലമാണ്, ചലനാത്മകമാണു, ചാരിതാര്ത്യപരമാണു, ചിന്താലീനമാണ്! ഹോ:: VM ::http://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-10617587234709134632009-10-20T01:42:07.791-07:002009-10-20T01:42:07.791-07:00ബെസ്റ്റ് കണ്ണാ ബെസ്റ്റ്സിയാ.. ഇടീ.. :) :)ബെസ്റ്റ് കണ്ണാ ബെസ്റ്റ്

സിയാ.. ഇടീ.. :) :)kichu / കിച്ചുhttp://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-4496336315390919752009-10-20T01:44:58.833-07:002009-10-20T01:44:58.833-07:00ലതാ,ഒരു തിരുത്തുണ്ട്’കോടാനുകോടി’എന്നാക്കുന്നു.തെറ്...ലതാ,ഒരു തിരുത്തുണ്ട്’കോടാനുകോടി’എന്നാക്കുന്നു.തെറ്റു ചൂണ്ടികാണിച്ചതിനു നന്ദി (അനോണിയയാലും)മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-4943924549823574772009-10-20T01:57:14.131-07:002009-10-20T01:57:14.131-07:00സഗീര്‍, എന്റെ വിമര്‍ശനങ്ങള്‍ക്കൊരു മറിപടി പ്രതീക്ഷ...സഗീര്‍, എന്റെ വിമര്‍ശനങ്ങള്‍ക്കൊരു മറിപടി പ്രതീക്ഷിക്കാമല്ലോ? പ്ലീസ്...

പ്രമുഖരെ വിമര്‍ശിച്ചു പ്രശസ്തരാവാനുള്ള ശ്രമം ചരിത്രത്തില്‍ ആദ്യമായിട്ടല്ലല്ലോ!:: VM ::http://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-82922170171425946452009-10-20T01:58:21.609-07:002009-10-20T01:58:21.609-07:00സഗീര്‍ എനിക്കുമൊരു റിപ്ലൈ തരുമോ? പ്രമുഖരെ അനുകൂലി...സഗീര്‍ എനിക്കുമൊരു റിപ്ലൈ തരുമോ? പ്രമുഖരെ അനുകൂലിച്ച് (പുറം ചൊറിഞ്ഞ്) പ്രശസ്തരാവാനുള്ള ശ്രമം ചരിത്രത്തില്‍
ആദ്യമല്ലല്ലോ!::സിയ↔Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-13254735173083629952009-10-20T02:06:47.860-07:002009-10-20T02:06:47.860-07:00സിയയുംവിയെമ്മും അറിയാന്‍,ക്ഷമിക്കണം ഇത്തരം നിരര്ത...സിയയുംവിയെമ്മും അറിയാന്‍,ക്ഷമിക്കണം ഇത്തരം നിരര്ത്ഥകജല്പനങ്ങള്ക്ക് ഞാന്‍ മറുപടി തരുന്നതല്ല.പിന്നെ ഞാന്‍ പ്രശസ്ഥനാണെന്നറിഞ്ഞതില് സന്തോഷം.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-71049075397648150552009-10-20T02:12:30.640-07:002009-10-20T02:12:30.640-07:00സഗീര്‍, താങ്കളുടെ ഫോട്ടോ കണ്ടാല്‍ ഇത്രക്കു സീരിയസ്...സഗീര്‍, താങ്കളുടെ ഫോട്ടോ കണ്ടാല്‍ ഇത്രക്കു സീരിയസ്സാണെന്നു തോന്നുകയേയില്ല കേട്ടോ,

Truly, I am a fan of you now ! വെറും ഫാനല്ല, കട്ട ഫാന്‍!:: VM ::http://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-68263051583189867982009-10-20T02:30:59.020-07:002009-10-20T02:30:59.020-07:00സുകോമള പദസമ്മിശ്രം കാവ്യം സർവ്വാലംകാരഭൂഷിതംജ്ഞാനപൂ...സുകോമള പദസമ്മിശ്രം കാവ്യം സർവ്വാലംകാരഭൂഷിതം
ജ്ഞാനപൂർണ്ണം മൃദുഭാഷ്യം കവേ പണ്ടാരായോ നമൊ നമ:

അഘോരവും ഭീബത്സവുമായ ഒരു കാലത്തിൽ നിരന്തരവും നിർന്നിമേഷവുമായി ഭൂമിയിലാകെ പരന്നു കിടക്കുന്ന ഭീതിയുടേയും വ്യഥയുടേയും നീലാകാശത്തിലെ ഇടയ്ക്കിടെ മിന്നുന്ന പേടിപ്പിക്കുന്ന ഭയത്തിന്റെ മൂകോത്സുകതകളാണ് കവി തന്റെ ലളിത മൃദുല കോമള ഹരിത പദാവലികളാൽ ഉല്ലിംഘനം ചെയ്യപ്പെട്ടിരിക്കുകയാണ് ഇവിടെ. നൈമിഷികമായ മനുഷ്യജീവിതത്തിന്റെ നിരാസം നിറഞ്ഞ ഉമ്മറക്കോലായിലെ ക്ലാവു പിടിച്ച് ചാരുകസേരയിലിരുന്ന് കവി ഈ ലോകത്തെ നോക്കിക്കാണുകയാണ്. .

ജീവജാലങ്ങൾ പരസഹസ്രമുണ്ടെന്നും മനുഷ്യൻ അതിൽ വെറും ഒരു ജീവി മാത്രമാണെന്നും ഉള്ള മഹത്തായ കണ്ടുപിടുത്തം നടത്തിയ കവിയുടെ സ്ഥനം ഒമർ ഖയ്യാമിനും ജിബ്രാനും ഷേക്സ്പിയറിനും ഒക്കെ എത്രയോ ഉയരത്തിലാണ്.

ഈ മനുഷ്യ ജന്മം എത്ര നിസ്സാരമാണെന്നും അതിൽ ഭീതിക്കു് മാത്രമേ സ്ഥനമൊള്ളു എന്നും കവി കാണിച്ചു തരുന്നു. ലക്ഷ്യങ്ങളിലൂടെ മാർഗ്ഗങ്ങളിലൂടെ കയ്യിൽ ഒരു കാൽക്കുലേറ്ററുമായി കണക്കു കൂട്ടി നടക്കുന്ന അൽപ്പ മനുഷ്യന്റെ അഗമ്യഗമനം കണ്ട് കവി സ്വയം മറന്ന് പൊട്ടിച്ചിരിക്കുന്നു.

കൽപ്പാന്തകാലങ്ങളൊളം നാഭിക്ക് കീഴെ സൂക്ഷിച്ച ബീജബിന്ദുക്കൾ എന്തിനാ മനുഷ്യാ നീ നിഷ്ഫലമാക്കിയത് എന്ന് കവി ഈ സമൂഹത്തോട് വിളിച്ച് ചോദിക്കുന്നു. പ്രവാസഭൂമിയിൽ തലയുയർത്തി നിൽക്കുന്ന രംയഹർമ്മ്യങ്ങൾ കണ്ട് കവി ആനന്ദതന്തുലിതനാകുന്നു. ഓരോ പ്രവാസിയുടേയും ചാരം കാത്ത് മരുഭൂമി തപിച്ച് കിടക്കുന്ന കാഴ്ച കണ്ട് കവി തിരിച്ചു നടക്കുകയാണ്.

അല്പ്ജ്ഞാനികളായ നിരൂപകരുടെ ചോദ്യങ്ങളിൽ വീഴാതെ മുന്നോട്ട് നടക്കു കവെ..അങ്ങെയുടെ മഹാകാവ്യങ്ങൾ കാത്ത് പരസഹസ്രം ആസ്വാദകർ അക്ഷമരായി ഇരിക്കുന്നു.. നന്ദി നമസ്കാരംകിംവദന്http://www.blogger.com/profile/12353033591461801481noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-54733104661943796272009-10-20T02:44:59.540-07:002009-10-20T02:44:59.540-07:00ബൂലോകത്ത-ത്ഭുതമായ് മാറിടുന്നല്ലോയിത്തരം കവിതാ ചര്...ബൂലോകത്ത-
ത്ഭുതമായ് മാറിടുന്നല്ലോ
യിത്തരം കവിതാ ചര്‍ച്ചക
ളീമട്ടില് പരസഹസ്രം!

ഇടിവാളിനെ വെട്ടിവീഴ്ത്തു
മീസിയയുടെയുരുളക്കുപ്പേരിപോ
ലൊരു മറുകുറിയു
മീകമന്റുയുദ്ധവും മീ.

മീകവിതവായിച്ഛത്ഭുത്സസ്തനായൊരു
വായനക്കാരനതന്നൊരാരമ്യരമമ്യഹര്മ്മം
നില്കൂ കവിതന്നര്ത്ഥം കാണാത
നര്ത്ഥമീ ചേതനയറ്റ വാക്കേറ്റങ്ങള്‍

ഓര്‍ക്കുക നീ.....

കോടാലിയുമായ്
ഉണ്ടിവിടെ
കോടാനുകോടി കഴുകന്മാര്
ചുട്ടുപൊള്ളുന്നൊരു
മരുഭൂമിയില്‍ നിന്റെ ചാരം കാത്ത്.

ലക്ഷ്യങ്ങളിലൂടെ,
മാര്‍ഗ്ഗങ്ങളിലൂടെ,
ശ്വാസമിടിപ്പോടെ,
കണക്കും കര്‍മ്മവുമായി
മുന്നേറുക നിന് കവിതയുമായ്
മിതാ ഞങ്ങളുണ്ടിവിടെ ആശംസകളുമായ്
നിന്നൊപ്പം
ഓര്‍ക്കുക നീ.....ബിജു കോട്ടപ്പുറംhttp://www.blogger.com/profile/16191724272296729996noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-22214785487987871712009-10-20T03:04:03.317-07:002009-10-20T03:04:03.317-07:00പ്രിയ സഗീര്‍,താങ്കളുടെ കവിതകള്‍ അര്ത്ഥസമ്പുഷ്ടമെ...പ്രിയ സഗീര്‍,
താങ്കളുടെ കവിതകള്‍ അര്ത്ഥസമ്പുഷ്ടമെന്ന് പറഞ്ഞതാണോ നിരര്ത്ഥകജല്പ്പനം???

ഇതിനെങ്കിലും മറുപടി തരൂ പ്ലീസ്...::സിയ↔Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-73485436513910628462009-10-20T03:45:05.736-07:002009-10-20T03:45:05.736-07:00സഗീറിന്റെ കവിതകളിലെ കവിതയില്ലായ്മ നമുക്ക് മനസ്സില...സഗീറിന്റെ കവിതകളിലെ കവിതയില്ലായ്മ നമുക്ക് മനസ്സിലാക്കാം; നിലവാരമില്ലായ്മയും.
കാര്യം അതല്ല.
സഗീര്‍ കള്ളനാണ്. വെറും കൂതറ കള്ളന്.

കവിത മാത്രമല്ല, കമന്റുകളും ചിത്രങ്ങളും ബ്ലോഗിലെ റ്റാഗുകളും വരെ മോഷ്ടിക്കുന്ന ഏഴാംകൂലി കള്ളന്.

സഗീറേ, മോഷണം നിനക്ക് നിഷേധിക്കാമോ?
പറ്റില്ലെങ്കില്‍ മോഷണമെങ്കിലും നിര്‍ത്തി നീ നല്ല നല്ല കവിതകള്‍ എഴുതി ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുക.

നീ കവിതയെഴുത്ത് നിര്‍ത്തുന്നത് ഒരു പാട് പേരെ ബ്ലോഗില്‍ നിന്ന് അകറ്റുമെന്നോര്ക്കുക.::സിയ↔Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-90874537537017601072009-10-20T03:54:05.378-07:002009-10-20T03:54:05.378-07:00ഓര്‍ക്കുക നീ..ഓര്‍ക്കുക നീ....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്http://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-57574459895727183752009-10-20T05:15:33.601-07:002009-10-20T05:15:33.601-07:00സഗീറിന്റെ കവിത നന്നായിരിക്കുന്നു .അതോടൊപ്പം തന്നെ ...സഗീറിന്റെ കവിത നന്നായിരിക്കുന്നു .അതോടൊപ്പം തന്നെ കമെന്റുകളും :)കാപ്പിലാന്http://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-2823704237344959882009-10-20T05:41:23.722-07:002009-10-20T05:41:23.722-07:00ശ്രീമാന്‍ സിയയുടെ പ്രതികരണത്തെ ഞാന്‍ കട്ടപ്പുറത്തിരു...ശ്രീമാന്‍ സിയയുടെ പ്രതികരണത്തെ ഞാന്‍ കട്ടപ്പുറത്തിരുന്നു പ്രതിഷേധിക്കുന്നു. (സഗീറിന്റെ കട്ട ഫാന്‍ ആയതിനാളാണു കേട്ടോ).

സഗീര്‍ പ്രതികരിക്കാത്തതില്‍ പ്രതികരിക്കേണ്ടത് അദ്ദേഹത്തെ കള്ളന് എന്നൊക്കെ വിശേഷിപ്പിച്ചാണോ? ബൂലോഗത്തെ കഴിഞ്ഞ 4 വര്‍ഷത്തെ സജീവ സാന്നിദ്ധ്യവും, മലയാള കവിതകളില്‍, എന്തിനു വാക്കുകളില്‍ പോലും. അതി നൂതന സങ്കേതങ്ങള്‍ നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുന്ന, സമാരാധ്യനായ ഒരു പ്രമുഖനെയാണു താങ്കള്‍ "കള്ളന് "എന്ന ഫ്യൂഡല്‍ നാസിസ്റ്റ് നാര്‍ക്കോട്ടിക്ക് പദമുപയോഗിച്ച് ലേബല്‍ ചെയ്തിരിക്കുന്നതെന്നോര്ക്കുമ്പോഴാണീ സ്ഥിതിയുടെ ഭീകരത അനാവണം ചെയ്യപ്പെടുന്നത്. ചരിത്രം പരിശോധിച്ചാല്‍ ന്യൂനമായ ആശയങ്ങള്‍., ക്ഷമിക്കണം, നൂതനമായ ആശയങ്ങള്‍ പരീക്ഷിച്ചവരെല്ലാം സമൂഹത്തില്ിതു പോലെതേജോവധം ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ളതും സ്മരിക്കേണ്ടതാണ്.

ഇതിലില്ലാത്തത്നിങ്ങള്ക്ക് മറ്റൊരിടത്തും കാണാനൊക്കില്ല, എന്നാല്‍ ഇതിലുള്ലത് പലയിടത്തുംകാണാം എന്നോ മറ്റോ മഹാഭാരതതില് പറഞ്ഞിട്ടില്ലെ, അതുകൊന്റുതന്നെ ഏതൊരു സൃഷ്ടിയും മഹാഭാരതത്തിന്റെ കോപ്പിയാണെന്നും വാദിക്ക്മല്ലോ>?

മിസ്റ്റര്‍ സിയ, അനുകരണവും ഒരു കലയാണ്, മോട്ടിക്ക്ാും ഒരു കഴിവു വേണം, എന്നു പറയും പോലെ, അനുകരണത്തിലും തന്റേതായൊരു കയ്യൊപ്പ് കാത്തു സൂക്ഷിക്കാന്‍ കഴിയുന്നതു തന്നെ ടാലന്റിന്റെ ഒരു പ്രതീകമാണ്, പ്രിയദര്‍ശനെ നോക്കൂ, അനു മാലിക്കിനെ നോക്കൂ, മോഹന്‍ സിതാരയെ നോക്കൂ.. ഇവരെയൊക്കെ താങ്കളും എന്ജോയ് ചെയ്യുന്നില്ലെ, ദെന്‍ വൈ നോട്ട് സഗീര്‍?

ഇന്റര്‍നെറ്റില്‍ നിന്നെടുത്ത ചിത്രങ്ങളാണെങ്കില്‍ പോലും, അനവധി മണിക്കൂറുകള്‍ ഫോട്ടോഷോപ്പില്‍ എടുത്ത് പരീക്ഷിച്ചശേഷമല്ലേ അദ്ദേഹം അതു ബ്ലോഗിലിടുന്നത്? അദ്ദേഹത്തിന്റെ ആ ആത്മാര്‍ത്ഥതയെ, പ്രയത്നത്തെ താങ്കള്‍ എന്തുകൊണ്ടു കാണുന്നില്ല?

സഗീറിന്റെ ബ്ലൊഗിനെ ആരാധിക്കുന്നവര്‍, പൂജിക്കുന്നവര്, സന്ദര്‍ശിക്കുന്നവര്‍, അനുമോദിക്കുന്നവര്, ത്രസിപ്പിക്കുന്നവര്, എന്നിങ്ങനെ പലയധികം കാറ്റഗറിയില്‍പ്പെടുന്ന പരശ്ശതം വായനക്ക്രെയാണു താങ്കള്‍ ആ ഒരൊറ്റവിളിയിലൂടെ അധിക്ഷേപിച്ചിരിക്കുന്നത്. താങ്കള്‍ നിരുപാധികം മാപ്പു പറഞ്ഞ് ശ്രീ സഗീറിന്റെ ബ്ലോഗ് ഫോളോവര്‍ ആകേണ്ടതാണെന്നാണു എന്റെ അഭിപ്രായം.:: VM ::http://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-29999266320852755772009-10-20T05:50:59.327-07:002009-10-20T05:50:59.327-07:00ഭാഗ്യം. ഈ ചര്‍ച്ച നടന്നില്ലായിരുന്നെങ്കില്‍ മലയാളക...ഭാഗ്യം. ഈ ചര്‍ച്ച നടന്നില്ലായിരുന്നെങ്കില്‍ മലയാളകവിതയുടെ ഗതിയെന്തായേനേ! കവികള്‍ മീശവെക്കുന്നതിനെക്കുറിച്ച് നിങ്ങളുടെയൊക്കെ അഭിപ്രായമെന്താണ്?ബിജു കോട്ടപ്പുറംhttp://www.blogger.com/profile/16191724272296729996noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-25435643087569862572009-10-20T05:57:35.736-07:002009-10-20T05:57:35.736-07:00ഇതിലുള്ളത് മറ്റു പലയിടത്തും കാണാം എന്നു പറഞ്ഞത് ഗീ...ഇതിലുള്ളത് മറ്റു പലയിടത്തും കാണാം എന്നു പറഞ്ഞത് ഗീതയാണ് – സോറി :)

സില്മാനടി ഗീതയോ, വെള്ളായണി ഗീതയോ അല്ല -
ഫഗവദ് ഗീത:: VM ::http://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-45593905715698059292009-10-20T06:06:44.416-07:002009-10-20T06:06:44.416-07:00ശ്രീമാന്‍ വി യെം,താങ്കളുടെ വികാരം എനിക്ക് മനസ്സിലാ...ശ്രീമാന്‍ വി യെം,
താങ്കളുടെ വികാരം എനിക്ക് മനസ്സിലാകുന്നു. താങ്കള്‍ ഈയിടെയായി മുസ്ലി പവര്‍ എക്സ്ട്രാ സേവിക്കുന്ന ആളുമാണല്ലോ.
ഞാന്‍ മഹാകവി സഗീറിനെ കള്ളന് എന്ന് വിളിച്ചു എന്നാണല്ലോ താങ്കളുടെ ആക്ഷേപം. യഥാര്‍ത്ഥത്തില്‍ സഗീര്‍ കവിതകളുടെ ആന്തരികം ആറ്റിക്കുടിക്കാത്ത വിയെമ്മിനെപ്പോലെയുള്ളവര്ക്ക് അതൊരു ആക്ഷേപമായിത്തോന്നാം. സഗീറിന്റെ തന്നെ പലവരികളുടെയും അര്‍ത്ഥം കേവലമര്‍ത്യന് എളുപ്പം പിടിതരുന്നതല്ല എന്ന് താങ്കള്‍ സമ്മതിക്കുമല്ലോ.വക്ഷസ്സാംബുരം എന്തെന്ന് താങ്കള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം.
യഥാര്‍ത്ഥത്തില്‍ കള്ളന് എന്നാലെന്താണ്?
കള്ളന് എന്ന പദത്തിന്റെ അര്‍ത്ഥതലങ്ങള്‍ താങ്കള്‍ അന്വേഷിച്ചിട്ടുണ്ടോ?
ഹര്‍ത്താവ് (ഭര്‍ത്താവല്ല),ഹാരകന്‍, ഹരികന്‍, ഹരകന്‍ എന്നൊക്കെ കള്ളനുള്ള പര്യായങ്ങള്‍ താങ്കള്‍ക്കറിയാമോ?
എന്താണ് ഈ വാക്കുകളുടെ അര്‍ത്ഥം? അതു കൊണ്ട് സഗീറിനുമാത്രം മനസ്സിലാവുന്ന പദസഞ്ചലനങ്ങളുടെ പിന്നാലെ തൂങ്ങി പേരുചീത്തയാക്കരുത് എന്നു മാത്രമേ വീയെമ്മിനൊട് പറയാനുള്ളൂ.
പിന്നെ ഒരാള്‍ കള്ളന് എന്നു വിളിച്ചാല്‍ തെറിക്കുന്ന മൂക്കല്ല സഗീറിന്റേത് എന്ന് എല്ലാവര്‍ക്കുമറിയുന്ന വസ്തുതയാണല്ലോ?
സത്യത്തില്‍ കായംകുളം കൊച്ചുണ്ണിക്കോ ഇത്തിക്കര പക്കിക്കോ വെള്ളായണി പരമുവിനോ പോലും ഈ വിളി അസഹ്യമായിരുന്നു എന്നറിയുമ്പോഴാണ് സഗീറിന്റെ മഹത്വം മനസ്സിലാകുന്നത്.::സിയ↔Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-88654515407431600672009-10-20T06:41:35.711-07:002009-10-20T06:41:35.711-07:00ഓരോരോ അനര്‍ത്ഥങ്ങളെ !!!ഏതായാലും സിയയുടെ കള്ളന് വി...ഓരോരോ അനര്‍ത്ഥങ്ങളെ !!!
ഏതായാലും സിയയുടെ കള്ളന് വിളി വളരെ മോശമായിപ്പോയി. എനിക്കതില്‍ പ്രതിഷേധമുണ്ട്, ശക്തിയായ് തന്നെ പ്രതിഷേധിക്കുന്നു.
കവിതയെ വിമര്‍ശിക്കാം, പക്ഷെ കവിയെ വ്യക്തിപരമായി അവഹേളിക്കാന്‍ പാടില്ല.

സത്യത്തില്‍ ഈ അനര്‍ത്ഥം എന്ന പദത്തിന്റെ അര്‍ത്ഥമെന്താണെന്ന് ആരെലും ഒന്ന് പറഞ്ഞ് തരണെ.അനിൽ@ബ്ലൊഗ്http://www.blogger.com/profile/11780583888418188481noreply@blogger.com