tag:blogger.com,1999:blog-8618553128797141862.post4304780794723577783..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: ദൈവവും ഞാനുംമുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger20125tag:blogger.com,1999:blog-8618553128797141862.post-83519203730642518002007-12-09T05:38:00.000-08:002007-12-09T05:38:00.000-08:00കവിത:ദൈവവും ഞാനും രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില...കവിത:ദൈവവും ഞാനും
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
സ്വപ്നങ്ങളില്‍ നിന്ന്
യാഥാര്ത്വത്തിലേക്ക്
നോക്കവേ ഞാന്‍ കേട്ടു
മനുഷ്യരുടെ നിലവിളികള്‍!.
ഞാന്‍ കണ്ടു
കത്തി കരിഞ്ഞ തീ രൂപങ്ങള്‍!.
തീഗോളമായ് മാറിയ മനുഷ്യ-
രൂപങ്ങള്‍ ജീവനുമായ് ഓടുന്നു!.
ഒപ്പം ദൈവവും,
പിന്നാലെ ഞാനും!.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-52732320177713160622007-12-09T08:48:00.000-08:002007-12-09T08:48:00.000-08:00നല്ല ആശയംനല്ല ആശയംനാടോടിhttp://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-1679818309119240202007-12-09T11:19:00.000-08:002007-12-09T11:19:00.000-08:00കൊള്ളാം, നല്ല ആശയം.കൊള്ളാം, നല്ല ആശയം.സിമിhttp://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-81457625222657373822007-12-09T11:32:00.000-08:002007-12-09T11:32:00.000-08:00njannum odatte:)njannum odatte

:)പ്രിയ ഉണ്ണികൃഷ്ണന്http://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-5380423135797672572007-12-09T13:31:00.000-08:002007-12-09T13:31:00.000-08:00ദൈവം ഒപ്പം ഓടുമോ ? സ്വന്തം ചെയ്തികളുടെ ശിക്ഷ അനുഭവ...ദൈവം ഒപ്പം ഓടുമോ ? സ്വന്തം ചെയ്തികളുടെ ശിക്ഷ അനുഭവിക്കപ്പെടേണ്ട ആ മനുഷ്യരുടെ അവസ്ഥയില്‍ ഊറിച്ചിരിക്കുകയായും ദൈവം. അതുകാണാന്‍ നമ്മുക്കിന്ന് കഴിയുന്നില്ലെന്നു മാത്രം.
സഗീറിന്റെ ഓരോ കവിതകളും പ്രമേയത്തില്‍ പുലര്‍ത്തുന്ന വ്യത്യസ്തത പ്രശംസനീയം തന്നെ..
അഭിനന്ദനങ്ങള്ഏ.ആര്. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-31449343668062889112007-12-09T18:59:00.000-08:002007-12-09T18:59:00.000-08:00കൊള്ളാം.:)കൊള്ളാം.
:)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-622562689774696862007-12-12T03:34:00.000-08:002007-12-12T03:34:00.000-08:00പ്രിയാ ഓടിക്കോ പക്ഷെ ദൈവത്തിന്റെ പിന്നില്‍ മാത്രംപ്രിയാ ഓടിക്കോ പക്ഷെ ദൈവത്തിന്റെ പിന്നില്‍ മാത്രംമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-61240222363867711322007-12-12T03:35:00.000-08:002007-12-12T03:35:00.000-08:00നജിം ഒപ്പമല്ല ദൈവത്തിനു പിന്നാലെയാണ് ഓടുന്നത്നജിം ഒപ്പമല്ല ദൈവത്തിനു പിന്നാലെയാണ് ഓടുന്നത്മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-5669744183494251872007-12-12T03:37:00.000-08:002007-12-12T03:37:00.000-08:00നാടോടിക്കും,സിമിക്കും,പ്രിയക്കും,നജിമിനും പിന്നെ ശ...നാടോടിക്കും,സിമിക്കും,പ്രിയക്കും,നജിമിനും പിന്നെ ശ്രീക്കും നന്ദിമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-13625341770582213182007-12-12T19:47:00.000-08:002007-12-12T19:47:00.000-08:00കൊള്ളാം....കൊള്ളാം....ഹരിശ്രീhttp://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-58229393868699435652007-12-16T04:58:00.000-08:002007-12-16T04:58:00.000-08:00ഹരിശ്രീ,നന്ദിഹരിശ്രീ,
നന്ദിമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-1660073602035173212007-12-16T05:05:00.000-08:002007-12-16T05:05:00.000-08:00സഗീറിന്റെകവിതകളില്ഒരുപാടിഷ്ടപ്പെട്ട ഒരു കവിത..എഴു...സഗീറിന്റെ
കവിതകളില്‍
ഒരുപാടിഷ്ടപ്പെട്ട ഒരു കവിത..

എഴുത്തിന്റെ പ്രളയം തുടരുക
ആശംസകള്‍..ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-59060767827239947882007-12-16T06:18:00.000-08:002007-12-16T06:18:00.000-08:00ആശയം നന്നായിരിക്കുന്നു..ശിക്ഷ അനുഭവിക്കപ്പെടേണ്ട ആ...ആശയം നന്നായിരിക്കുന്നു..
ശിക്ഷ അനുഭവിക്കപ്പെടേണ്ട ആ മനുഷ്യരുടെ അവസ്ഥയില്‍ ഊറിച്ചിരിക്കുകയായും ദൈവം.മിന്നാമിനുങ്ങുകള്‍ //സജി.!!http://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-26848510479356388982007-12-16T07:41:00.000-08:002007-12-16T07:41:00.000-08:00ഇലഞ്ഞിപ്പൂമണമുള്ള എന്റെ സൌഹൃദങ്ങളുടെനെറുകയില് എന്‍...ഇലഞ്ഞിപ്പൂമണമുള്ള എന്റെ സൌഹൃദങ്ങളുടെനെറുകയില് എന്നും ആത്മ സൌഹൃദവുമായി.പടികളില്‍ പതിഞ്ഞമര്‍ന്ന കാലുകളെ അറച്ചുനോക്കുന്ന പാദമുദ്രകള്‍ അറിയില്ലെ എനിക്കെന്നെ.. അകലത്തിരുന്നാലും നീ അരികത്തിരുന്നാലും എന്‍ മനം മന്ത്രിപ്പൂ നീയെന്‍ സൌഹൃദം.ഈ മനോഹരതീരത്തു തരുമോ ഇനിയൊരുജന്മംകൂടി..!! ഈ അക്ഷരങ്ങളുടെലോകത്ത് എത്തിപ്പെട്ട Friendz4eveറിന് നന്ദിമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-62382368149982979872007-12-16T07:45:00.000-08:002007-12-16T07:45:00.000-08:00ദ്രൗപദിക്ക് നന്ദി...തുടര്‍ന്നും വായിക്കുമെന്ന വിശ...ദ്രൗപദിക്ക് നന്ദി...
തുടര്‍ന്നും വായിക്കുമെന്ന വിശ്വാസത്തോടെ ഒരിക്കല്‍ കുടി നിങ്ങളുടെ എല്ലാവരുടെയും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി...മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-89433812700379549752007-12-17T00:33:00.000-08:002007-12-17T00:33:00.000-08:00നന്നായിനന്നായി..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്http://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-16410516668850461342007-12-20T04:54:00.002-08:002007-12-20T04:54:00.002-08:00nannaayi...nannaayi...പുതു കവിതnoreply@blogger.comtag:blogger.com,1999:blog-8618553128797141862.post-43233701608968584192007-12-20T04:54:00.001-08:002007-12-20T04:54:00.001-08:00nannaayi...nannaayi...പുതു കവിതnoreply@blogger.comtag:blogger.com,1999:blog-8618553128797141862.post-75820192462722203852007-12-21T09:56:00.000-08:002007-12-21T09:56:00.000-08:00നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി...തുട...നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി...തുടര്‍ന്നും വായിക്കുമെന്ന വിശ്വാസത്തോടെ ഒരിക്കല്‍ കുടി നന്ദി...മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-86011808205021697202008-08-03T23:56:00.000-07:002008-08-03T23:56:00.000-07:00അഹം ബ്രഹ്മാസ്മിഅഹം ബ്രഹ്മാസ്മിArpitahttp://www.orkut.com/Profile.aspx?uid=3435663993003593355noreply@blogger.com