tag:blogger.com,1999:blog-8618553128797141862.post4567600570118949283..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: ഇവര്‍ നെല്‍ വയലിനുടമകള്മുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger1125tag:blogger.com,1999:blog-8618553128797141862.post-39755206592206281552007-11-10T06:49:00.000-08:002007-11-10T06:49:00.000-08:00കര്‍ഷകര്‍ കൂട്ടത്തോടെ വയനാട്ടിലും മറ്റും ജീവിതം ജീ...കര്‍ഷകര്‍ കൂട്ടത്തോടെ വയനാട്ടിലും മറ്റും ജീവിതം ജീവിക്കതെ തീര്‍ക്കുന്നത് കാണുന്ന നാം മരണവും നാമും തമ്മിലുള്ള ദൂരം കുറയുന്നു എന്ന് നടുക്കത്തോടെ തിരിച്ചറിയുന്നു.

ഇവിടെ ആത്മഹത്യകൊണ്ട് സ്വയം മുറിവേറ്റവരേയും ചരിത്രമായവരേയും മുറിവേല്പ്പിച്ചവരേയും അവതരിപ്പിക്കാനാണ് ലേഖകര്‍ ശ്രമിക്കുന്നത്.
അവതരണത്തില്‍ ഒരിടത്തു പോലും ആത്മഹത്യ ഒരു പ്രേരണയായി നിങ്ങളെ പിന്തുടരുന്നില്ല..

അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ നിങ്ങള്‍ക്ക് ലോകം തുറന്നു വയ് ക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു എന്നു മാത്രം..മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.com