tag:blogger.com,1999:blog-8618553128797141862.post4669562963176854262..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: ഞാന്‍ കണ്ട ഒരു ഗാസക്കാരിമുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger6125tag:blogger.com,1999:blog-8618553128797141862.post-1079544138190125192009-01-16T22:08:00.000-08:002009-01-16T22:08:00.000-08:00കഴിഞ്ഞ ദിവസം ദോഹയുടെ കോര്ണീഷിലെരു ഗാസാ അനുകൂല ജാഥ...കഴിഞ്ഞ ദിവസം ദോഹയുടെ കോര്ണീഷിലെരു ഗാസാ അനുകൂല ജാഥ നടന്നു.അതില്‍ ഞാനും പങ്കെടുത്തു.അപ്പോള്‍ ഞാന്‍ അവിടെ കണ്ട ഒരു ഗാസക്കരിയോട്(ഒരു ടീച്ചറാണവര്‍) ഞാന്‍ ചോദിച്ച ചില ചോദ്യങ്ങളില്‍ നിന്നും ഉള്തിരിഞ്ഞു വന്ന ചില വരികള്‍ ഞാന്‍ ഇവിടെ കുറിക്കുകയാണ്.വായിക്കുമല്ലോ അല്ലേ!മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-34554825072959317272009-01-18T07:24:00.000-08:002009-01-18T07:24:00.000-08:00“ഒപ്പം നിങ്ങളും നിങ്ങളുടെ മക്കളും മരിച്ചാല്‍ പോകാമ...“ഒപ്പം നിങ്ങളും നിങ്ങളുടെ
മക്കളും മരിച്ചാല്‍
പോകാമല്ലോ സ്വര്‍ഗ്ഗത്തില്‍!

അപ്പോള്‍ അവിടെ മൌനം
പണമായി പന്തലിച്ചു!“

അദന്നെ സഗീറെ.രാമചന്ദ്രന് വെട്ടിക്കാട്ട്.http://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-81336353515482155172009-01-19T03:09:00.000-08:002009-01-19T03:09:00.000-08:00It is useless to be there in heaven after deathLet...It is useless to be there in heaven after death
Let us be here in earth which we are making as hell.shinodhttp://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-42337449159882443042009-01-19T21:16:00.000-08:002009-01-19T21:16:00.000-08:00Sageer...What can we do?Sageer...
What can we do?Areekkodan | അരീക്കോടന്‍http://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-55232449927000592032009-01-21T22:37:00.000-08:002009-01-21T22:37:00.000-08:00നല്ല ജീവിതം എല്ലാവരുടെയും സ്വപ്നവും അഭിലാഷവുമാണ്...നല്ല ജീവിതം എല്ലാവരുടെയും സ്വപ്നവും അഭിലാഷവുമാണ്. ചിലര്‍ക്ക് അവര്‍ ആവശ്യപ്പെടാതെത്തന്നെ അവരിലേക്ക് വന്നു ചേരുന്നു. മറ്റുചിലര്‍ക്കാകട്ടെ എത്ര അദ്ധ്വാനിച്ചാലും കിട്ടുന്നുമില്ല . സ്വര്‍ഗത്തിലെ മാലാഖ ഒരു പാരിതോഷികമാണ് . അങ്ങിനെ ചില പ്രതീക്ഷകള്‍ ജീവിതത്തിന്റെ നിലനില്‍പ്പുമാണ് . അതിനാല്‍ നൊമ്പരപ്പെടുന്ന ഹൃദയങ്ങളെ കീറിമുറിക്കാതിരിക്കുക. കുടുംബത്തെയും നാടിനെയും നമ്മുടെ തല്പര്യത്തിന്നെല്ലല്ലോ നാമും വിട്ടുനില്‍ക്കുന്നത്.കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-49450840226459692352009-01-23T00:38:00.000-08:002009-01-23T00:38:00.000-08:00നമ്മളും ഇതൊക്കെ തന്നെല്ലേ സഗീറെ പറയ്വാ...നമ്മളും ഇതൊക്കെ തന്നെല്ലേ സഗീറെ പറയ്വാ...പ്രയാണ്‍http://www.blogger.com/profile/10860879190229939147noreply@blogger.com