tag:blogger.com,1999:blog-8618553128797141862.post5265765612857768682..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: വിശപ്പിന്റ ബലിയാട്.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger4125tag:blogger.com,1999:blog-8618553128797141862.post-49566669847647032002006-10-23T21:58:00.000-07:002006-10-23T21:58:00.000-07:00പ്രിയപ്പെട്ട Sageer,താങ്കള്‍ക്ക് നല്ല ഒരു മനസ്സുണ്...പ്രിയപ്പെട്ട Sageer,
താങ്കള്‍ക്ക് നല്ല ഒരു മനസ്സുണ്ട്.താങ്കളുടെ ബ്ലോഗില്‍ കാണുന്ന ചിത്രങ്ങള്‍ ഒന്നാംതരമാണ്.താങ്കളില്‍ നല്ല ഒരു കലാകാരനുണ്ടെന്ന് തെളിയിക്കുന്നവയാണവ.കവിതയെഴുത്ത് താങ്കള്‍ക്ക് പറ്റിയ പണിയാണെന്ന് തോന്നുന്നില്ല.കവിത ഒരു ദൌര്‍ബല്യമാണെന്ന് പറഞ്ഞ സ്ഥിതിക്ക്...വിഷ്ണു പ്രസാദ്noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-60134026607284408132007-11-18T07:09:00.000-08:002007-11-18T07:09:00.000-08:00ഇതു കവിതയല്ലയെന്നു പറയുന്നു വിഷ്ണു പ്രസാദ് ,ഇതു കവ...ഇതു കവിതയല്ലയെന്നു പറയുന്നു വിഷ്ണു പ്രസാദ് ,ഇതു കവിതയാണോ അല്ലയോ എന്ന്
നിങ്ങ്ങള്‍ പറയണംമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-70498376321694207752007-11-18T07:11:00.000-08:002007-11-18T07:11:00.000-08:00ആ പിഞ്ചു ബാലികയുടെ നിലവിളി-കേട്ടിരുന്നു ഞാന്‍ ഇന്ന...ആ പിഞ്ചു ബാലികയുടെ നിലവിളി-
കേട്ടിരുന്നു ഞാന്‍ ഇന്നലെ !.
പച്ച മാംസത്തിലഗ്നി പടര്‍ന്ന ഗന്ധം-
ശ്വസിച്ചിരുന്നു ഞാന്‍ ഇന്നലെ !.
പഴുപ്പുകയറിയ വ്രണത്തിന് അസഹനീയത-
കണ്ടിരുന്നു ഞാന്‍ ഇന്നലെ !.
സന്ധ്യവരെ നീണ്ട വിദ്യാലയത്തിലെ-
അവള് തന് പുഞ്ചിരി മാഞ്ഞു.
ഇനി ആ മുഖത്ത് ദു:ഖം മാത്രം.
ഒടുവില്‍ വിശപ്പില്ലാത്ത ലോകം,
തേടിയവള്‍ യാത്രയായ്......
അവഗണനയും ക്രുരതയും ഇല്ലാത്ത-
ലോകം തേടിയവള്‍ യാത്രയായ്......
ആ വിശപ്പിന്റ നിലവിളി നിലച്ചു !.
ആ പിഞ്ചു ബാലികയുടെ ശ്വാസവും.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-56085441318822197782007-11-19T04:53:00.000-08:002007-11-19T04:53:00.000-08:00സഗീര്‍...നല്ല വരികള്‍....സാമൂഹിക സമകാലീന പ്രശ്നങ്...സഗീര്‍...

നല്ല വരികള്‍....സാമൂഹിക സമകാലീന പ്രശ്നങ്ങള്‍ എല്ലാം ഉള്‍കൊണ്ട മനോരമായ എഴുത്ത് അതിനെ കവിതയെന്നോ കഥയെന്നോ എന്തും പറയാം... അതിലെ അക്ഷ്രങ്ങളുടെ അര്‍ത്ഥമല്ലേ പ്രധാനം
പിന്നെ വിഷ്ണു പറഞ്ഞത്....ഇനിയും നല്ല വരികളുടെ ജനനം ആഗ്രഹിച്ചത് കൊണ്ടാണ്...അതൊരു പ്രോത്സാഹനമാണ്
എഴുതുക വായിക്കുക...തിരുത്തുക..വീണ്ടും വായിക്കുക...എഴുതുക
തങ്കളെ പോലെ എഴുത്തിലെ ഒരു കുഞ്ഞോളമാണ് ഞാനും കൂടുതല്‍ അറിയാന്‍ ബ്ലോഗ്ഗുകളിലൂടെ ഓടി നടക്കുന്നു ജോലിതിരക്കിനിടയിലെ ഒഴിവ് വേളകളില്‍
ഇവിടെ സന്ദര്‍ശിക്കുക...
കരയുന്ന ഹൃദയങ്ങള്‍

നന്മകള് നേരുന്നുമന്സുര്http://www.blogger.com/profile/00721314337518487573noreply@blogger.com