tag:blogger.com,1999:blog-8618553128797141862.post7276850809781336930..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: പ്രണയം സമം മൗനംമുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger1125tag:blogger.com,1999:blog-8618553128797141862.post-71640140637501739042007-08-29T12:27:00.000-07:002007-08-29T12:27:00.000-07:00കവിത:പ്രണയം സമം മൗനം.രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്...കവിത:പ്രണയം സമം മൗനം.
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
യാദ്യഛികം; കണ്ടുമുട്ടല്‍!.
ദൂരെ;കാഴ്ചകള്‍!.
മെല്ലെ;സംസാരം!.
ഹ്യദയമിടിപ്പ്;ഇടറി!.
വിറച്ചു;മനസ്സ്!.
മറന്നു;തമാശകള്‍!.
പറയാന്‍;ഒന്നുമില്ല!.
രാത്രികള്‍ പകലായ്!.
ചിന്തകള്‍ പറഞ്ഞു,
അടുക്കുവാന്‍;കേള്‍ക്കാന്‍.
സ്വപ്നങ്ങള്‍ ആഗ്രഹമായ്,
ഇഷ്ടങ്ങള്‍ ഭാഷയായ്,
നിശബ്ദത സംസാരമായ്,
പ്രണയം വളര്‍ന്നു
ഒപ്പം മൗനവും.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.com