tag:blogger.com,1999:blog-8618553128797141862.post7960702402769211711..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: തീരാത്ത പൊല്ലാപ്പ്മുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger11125tag:blogger.com,1999:blog-8618553128797141862.post-70340037409151733712008-08-27T23:50:00.000-07:002008-08-27T23:50:00.000-07:00ഒരാളിലുള്ള വിചാരവും ചിന്തയും എന്തെന്ന് മറ്റുള്ളവര്‍...ഒരാളിലുള്ള വിചാരവും ചിന്തയും എന്തെന്ന് മറ്റുള്ളവര്‍ അറിയുന്നില്ല! ഈ കവിത ഞാന്‍ എന്റെ കവിതകളില്‍ അനാവശ്യമായി കമേന്റിടുന്നവര്ക്കയ് സമര്‍പ്പിക്കുന്നു!മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-86722184811661234172008-08-28T00:55:00.000-07:002008-08-28T00:55:00.000-07:00ഇതു കലക്കി! നായയെ പേടി ഒള്ളതോണ്ട് കരടി ഈ വഴി ഇനി വ...ഇതു കലക്കി! നായയെ പേടി ഒള്ളതോണ്ട് കരടി ഈ വഴി ഇനി വരില്ല.

“യീമനോവേ” ഒഴിവാക്കാമായിരുന്നു
(അമ്മാളുവിനു വേണ്ടി കയറു)അനോണിമാഷ്http://www.blogger.com/profile/14288369531522363499noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-43360978853453230142008-08-28T07:32:00.000-07:002008-08-28T07:32:00.000-07:00ആശയം കൊള്ളാം അവതരണം...രചനാ ദോഷങ്ങള്‍ അത്യാവശ്യത്തി...ആശയം കൊള്ളാം അവതരണം...
രചനാ ദോഷങ്ങള്‍ അത്യാവശ്യത്തിനുണ്ട്.Manjiyilhttp://www.blogger.com/profile/04543503586478101490noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-14932207285895953102008-08-28T14:39:00.000-07:002008-08-28T14:39:00.000-07:00"നായ കടിക്കരുതെന്നാല്കുട്ടയും വേണം വീട്ടില്‍..."നായ കടിക്കരുതെന്നാല്
കുട്ടയും വേണം വീട്ടില്‍
പോയിടാനെന്നിറച്ചിക്കാരനും."
അത്രക്ക് സുഖമായിത്തോന്നിയില്ല വരികള്‍ സഗീര്‍,
കവിതയിലെ ആശയം കുറച്ച് നല്ല വരികളിലാക്കാമെന്ന് തോന്നി.
തുറന്ന് പറയുന്നതില്‍ വിരോധമുണ്ടാവില്ല എന്ന് കരുതുന്നു.രാമചന്ദ്രന് വെട്ടിക്കാട്ട്.http://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-17415800365801295702008-08-28T21:38:00.002-07:002008-08-28T21:38:00.002-07:00അസ്സീസ്ക്കാക്ക് വളരെ കാലത്തിനു ശേഷം കമേന്റിലൂടെ ഇവ...അസ്സീസ്ക്കാക്ക്
വളരെ കാലത്തിനു ശേഷം കമേന്റിലൂടെ ഇവിടെ കാണാന്‍ കഴിഞതില്‍ സന്തോഷം
തീര്‍ച്ചയായും അടുത്ത കവിതകള്‍ എഴുതുമ്പോല് ഇത്തരത്തിലുള്ള
തെറ്റുകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കാം.ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………..മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-24266476213273459782008-08-28T21:38:00.001-07:002008-08-28T21:38:00.001-07:00രാമചന്ദ്രേട്ടാ……………..ഒരു വിരോധവുമില്ല!ഇത്തരം കമേന്...രാമചന്ദ്രേട്ടാ……………..ഒരു വിരോധവുമില്ല!
ഇത്തരം കമേന്റുകളാണ്,
ഞാന്‍ പ്രതീക്ഷിക്കുന്നത്.
ആദ്യം ഞാന്‍ എഴുതിയതിങ്ങനെയായിരുന്നു.

“നായ കടിക്കരുതെന്നാല്
കുട്ട കിട്ടിയാല്‍ വീട്ടീല്
പോകാമായിരുന്നുവെന്നിറച്ചിക്കാരനും“

എന്നയിരുന്നു!
പിന്നീടാണ് ഞാന്‍ ഇപ്പോള്‍ കാണുന്ന

“നായ കടിക്കരുതെന്നാല്
കുട്ടയും വേണം വീട്ടില്‍
പോയിടാനെന്നിറച്ചിക്കാരനും.“

ഈ രൂപമാക്കിയത്

തീര്‍ച്ചയായും അടുത്ത കവിതകള്‍ എഴുതുമ്പോല് ഇത്തരത്തിലുള്ള
തെറ്റുകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കാം.ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………..മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-78451301174076230692008-08-29T11:04:00.000-07:002008-08-29T11:04:00.000-07:00ഒരേ പ്രശ്നത്തിലുള്ള രണ്ടു വ്യത്യസ്ത മനോഭാവം പ്രകടമ...ഒരേ പ്രശ്നത്തിലുള്ള രണ്ടു വ്യത്യസ്ത മനോഭാവം പ്രകടമാകിയതിനാൽ ആശയം നന്നായിട്ടുണ്ട്...PINhttp://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-85987961427394802572008-08-29T12:08:00.000-07:002008-08-29T12:08:00.000-07:00പിന്നിന് ആദ്യമായ് നന്ദി,ആദ്യമായാണ് പിന്നിനെ ഞാന്‍ എ...പിന്നിന് ആദ്യമായ് നന്ദി,ആദ്യമായാണ് പിന്നിനെ ഞാന്‍ എന്റെ ബ്ലോഗില്‍ കാണുന്നത്.ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………..മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-60142279037319806282008-08-29T12:12:00.000-07:002008-08-29T12:12:00.000-07:00വിലാസിനി അമ്മാള്‍ പറഞത് പോലെ ഈ കവിതയില്‍ നായ ഉള്ളതിന...വിലാസിനി അമ്മാള്‍ പറഞത് പോലെ ഈ കവിതയില്‍ നായ ഉള്ളതിന്നാല്‍ പച്ചകരടിയുടെ അക്രമണം ഉണ്ടായില്ല.പക്ഷെ അദ്ദേഹത്തിന്റെ മറ്റൊരു ബ്ലോഗായ കാട്ടുകരടിയില് അമ്മളിനോട് മാപ്പു പറയാന്‍ എന്റെ ഒരു കവിത ഉപയോഗിച്ചിടുണ്ട്! വായിച്ചു കാണുമല്ലോ?മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-45102632678771135532008-08-31T02:44:00.000-07:002008-08-31T02:44:00.000-07:00ആരറിയുന്നിണ്ടിവരുടെതീരാത്ത പൊല്ലാപ്പിലെയീമനോവേദനകള...ആരറിയുന്നിണ്ടിവരുടെ
തീരാത്ത പൊല്ലാപ്പിലെ
യീമനോവേദനകള്!

മറ്റുള്ളവരുടെ മനോവേദനകള്‍ അല്ലെങ്കിലും മനസ്സിലാക്കാന്‍ പാടു തന്നെയാണ് അല്ലെ?
നല്ല ആശയം.smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-9952525728673624042008-08-31T03:01:00.000-07:002008-08-31T03:01:00.000-07:00സ്മിതേച്ചിക്ക് നന്ദി,സ്മിതേച്ചി പറഞ്ഞത് നൂറ്രു ശതമ...സ്മിതേച്ചിക്ക് നന്ദി,സ്മിതേച്ചി പറഞ്ഞത് നൂറ്രു ശതമാനവും ശരിയാണ്.ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………..മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.com