tag:blogger.com,1999:blog-8618553128797141862.post8577295588700540494..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: ഗുരുവായൂര്‍ ചരിതംമുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger16125tag:blogger.com,1999:blog-8618553128797141862.post-83595379756366398722009-09-07T22:45:25.327-07:002009-09-07T22:45:25.327-07:00ഒരു കവിത കൂടി നിങ്ങളുടെ വായനക്കും അഭിപ്രായങ്ങള്‍ക്...ഒരു കവിത കൂടി നിങ്ങളുടെ വായനക്കും അഭിപ്രായങ്ങള്‍ക്കുമായി സമര്പ്പിക്കുന്നുമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-6384220320140965112009-09-07T23:37:59.454-07:002009-09-07T23:37:59.454-07:00എന്റെ കൃഷ്ണാ...എന്റെ കൃഷ്ണാ...രാമചന്ദ്രന് വെട്ടിക്കാട്ട്.http://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-34013340073831268642009-09-08T02:34:16.460-07:002009-09-08T02:34:16.460-07:00ന്റെ കൃഷ്ണാ,അടിയന്റെ ‘വക്ഷസാംബുരങ്ങളിലെ’ വേദന അങ്ങ...ന്റെ കൃഷ്ണാ,അടിയന്റെ ‘വക്ഷസാംബുരങ്ങളിലെ’ വേദന അങ്ങ് സമ്മാനിച്ചതോ? :)പോങ്ങുമ്മൂടന്http://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-47793797242416197202009-09-08T04:58:35.164-07:002009-09-08T04:58:35.164-07:00പെരുന്നാളിനു മലപ്പുറത്ത് ഒട്ടക്കത്തെ കൊണ്ടുവരാറുണ്...പെരുന്നാളിനു മലപ്പുറത്ത് ഒട്ടക്കത്തെ കൊണ്ടുവരാറുണ്ട്, വെട്ടിത്തിന്നാൻ; മൊഹെമ്മെഡ് നബിയും മറ്റു കാട്ടറബികളും ചെയ്തതപ്പടി അനുകരിച്ചാലേ യഥാർഥമുസ്ലീമാവൂ എന്ന വിവക്ഷയിൽ!chithragupthanhttp://www.blogger.com/profile/09789286952064571189noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-66644569100567356522009-09-08T05:31:02.043-07:002009-09-08T05:31:02.043-07:00പ്രിയ ചിത്രഗുപതന്,എന്റെ ഈ കവിതക്ക് ഈ കമേന്റ് എന്ത...പ്രിയ ചിത്രഗുപതന്,

എന്റെ ഈ കവിതക്ക് ഈ കമേന്റ് എന്തിനാണ് എന്ന് മനസിലായില്ല.

ഇത്രക്ക് രോഷം വരാന്‍ ഒന്നും ഞാന്‍ എഴുതിയീട്ടില്ല!കുറച്ച് സത്യം പറഞ്ഞു എന്നു മാത്രം.

പിന്നെ മലപ്പുറത്ത് പെരുന്നാളിനായി അറക്കാന്‍ കൊണ്ട് വരുന്ന ഒട്ടകത്തെ പറ്റി പറയാം.

അതിനുമുമ്പ് ഒരു കാര്യം താങ്കള്‍ക്ക് എന്താണ് ഇസ്ലാം മതം എന്ന് അറിയില്ല എന്ന് ഞാന്‍ താങ്കളുടെ ഈ കമേന്റില്‍ നിന്ന് മനസിലക്കുന്നു.

ഇനി യഥാര്ഥമുസ്ലീമാവൂ എന്ന വിവക്ഷയുടെ കാര്യം മുഹമ്മദ് നബി അനുവര്‍ത്തിച്ചു വന്നിരുന്ന കാര്യങ്ങള്‍ ചെയ്യുക എന്നത് മുസ്ലീമായി ജനിച്ച ഏതൊരുവന്റെയും കടമയാണ്.അതിന് ഇസ്ലാമില്‍ സുന്നത്ത് എന്ന് പറയും.സുന്നത്ത് എന്നും ഫറള്ള് എന്ന രണ്ടു കടമകളുണ്ട്.

ഞാന്‍ എഴുതുന്ന കവിതകള്‍ വായിച്ചാല്‍ താങ്കള്‍ക്കറിയാം ഞാന്‍ ഒരു മതത്തിന്റെയും വിരോധിയല്ല എന്ന്!കൂടുതലറിയാന്‍ എന്റെ അടുത്ത കവിതക്കായി കാത്തിരിക്കുകമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-41785211706383239072009-09-08T05:34:20.907-07:002009-09-08T05:34:20.907-07:00പ്രിയ പൊങ്ങാ,താങ്കളുടെ ‘വക്ഷസാംബുരങ്ങളിലെ’ വേദനയെ ...പ്രിയ പൊങ്ങാ,താങ്കളുടെ ‘വക്ഷസാംബുരങ്ങളിലെ’ വേദനയെ കുറിച്ച് എനിക്കൊന്നുമറിയില്ല!എന്നാല്‍ പീതാംബരന്റെ വേദനയെ കുറിച്ച് ഈ കവിത വായിച്ചപ്പോള്‍ താങ്കള്‍ക്ക് മനസിലായിട്ടുണ്ടാകും എന്ന് കരുതി സമാധാനിക്കുന്നു!മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-12193627585803933752009-09-08T06:11:36.136-07:002009-09-08T06:11:36.136-07:00ഇനി ഒരു പക്ഷെ ഗുരുവായുരില്‍ നിന്ന് ബീമ പള്ളിയിലേക്...ഇനി ഒരു പക്ഷെ ഗുരുവായുരില്‍ നിന്ന് ബീമ പള്ളിയിലേക്ക് മറ്റോ പോകുമോപാവപ്പെട്ടവന്http://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-24093096680204269442009-09-08T06:23:57.056-07:002009-09-08T06:23:57.056-07:00Hi Sageer, your thought is somewhat different. Tha...Hi Sageer, your thought is somewhat different. That gives this poem a new look. Anyway nice presentation.
But you have to face criticism from many sides since you hurt the faith of thousands of devotees. We have so many other contemperory topics that give spark for poems.prajeeshhttp://www.blogger.com/profile/09662548421417918452noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-29739562604283246252009-09-08T07:40:11.911-07:002009-09-08T07:40:11.911-07:00സഗീര്‍, മറ്റുള്ളവര്‍ ഒരിക്കലും ചിന്തിക്കാത്ത വഴികളി...സഗീര്‍, മറ്റുള്ളവര്‍ ഒരിക്കലും ചിന്തിക്കാത്ത വഴികളിലൂടെ മലയാള കവിതയ്ക്ക് പുത്തനുണര്‍വ്വു നല്കുവാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് എന്റെ എല്ലാ വിധമായ ആശംസകളും

Good luck and best wishessherlockhttp://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-62712947751308503432009-09-08T20:02:20.792-07:002009-09-08T20:02:20.792-07:00kollam .. vayichukollam .. vayichuSteephen Georgehttp://www.blogger.com/profile/14670633013373166105noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-12049127035496021882009-09-09T05:55:13.523-07:002009-09-09T05:55:13.523-07:00സഗീര്‍, കവിത കണ്ടു. വിത്യസ്ഥമായ കാഴ്ച്ചപാടിനു അഭിന...സഗീര്‍, കവിത കണ്ടു. വിത്യസ്ഥമായ കാഴ്ച്ചപാടിനു അഭിനന്ദനങ്ങള്‍..

ചിത്രഗുപ്തന്.. കവിത ശ്രദ്ധിക്കു കവി ആരുമാകട്ടെ, അല്ലേ..ഏ.ആര്. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-24855977391222268732009-09-10T03:09:36.883-07:002009-09-10T03:09:36.883-07:00ente kanna, nammal malayalikal inganeyayi poyi...M...ente kanna, nammal malayalikal inganeyayi poyi...Madhurykku madhuravum...malayalikku manavum(manass) nee thanne...Ninte parathi enikku kelkkan vayyey...Rajeshhttp://www.blogger.com/profile/05994445339679762803noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-85137707111323549702009-10-08T00:53:45.898-07:002009-10-08T00:53:45.898-07:00എന്തെങ്കിലും എഴുതാന്‍ വേണ്ടി എഴുതുന്നവനാണ് സഗീര്‍ ...എന്തെങ്കിലും എഴുതാന്‍ വേണ്ടി എഴുതുന്നവനാണ് സഗീര്‍ എന്ന് ഈ കവിത(?)യും വ്യക്തമാക്കുന്നു.‘മഥുരയിലാണ്‘ എന്നു പറയുമ്പോള്‍ തന്നെ തലയില്‍ ആള് താമസമുള്ളവര്‍ മനസ്സിലാക്കും ‘മധുര‘യിലല്ല എന്ന്.അതില്ലാത്തവനേ പിന്നെ ‘ദക്ഷിണത്തിലുള്ള
മധുരയിലല്ല!
അങ്ങ് ഉത്തരേന്ത്യയില്‍‘ എന്ന് എഴുതൂ. അതു പോലെ തന്നെ ‘ഗുരുവായൂരിലാണ്‘ എന്നു പറഞ്ഞിട്ട് ‘ഇങ്ങ് ദക്ഷിണേന്ത്യയില്‍‘എന്നെഴുതുന്നതും.കവിത എങ്ങനെ കാച്ചിക്കുറുക്കി എഴുതാം എന്നറിയണമെങ്കില്‍ പ്രതിഭ വേണം, കാവ്യ ശിക്ഷണവും. രണ്ടുമില്ലാത്തവന്‍ കവിത ചമയ്ക്കാന്‍ തുനിഞ്ഞാല്‍ ഇങ്ങനിരിക്കും.
എന്നിട്ടും ഭാവം മഹാകവിയാണെന്നാണ്.ഷെര്ലക്കിനെപ്പോലുള്ള മൂടുതാങ്ങികളുണ്ടല്ലോ വാഴ്ത്തിപ്പാടാന്.ഈ ഷെര്‍ലക്ക് സത്യത്തില്‍ സഗീര്‍ തന്നെ അല്ലേ.അല്ലെങ്കില്‍ അനിയനോ അമ്മാവന്റെ മോനോ എങ്കിലും ആയിരിക്കണം.അല്ലാതെ മറ്റൊരാള്‍ ഈ വങ്കത്തത്തിന് തുനിയുമെന്നു തോന്നുന്നില്ല.
സഗീറിന് തുല്യനായ മറ്റൊരവതാരമാണ് സൈനുദ്ദീന്‍ ഖുറൈഷി.വലിച്ചു വാരി തോന്നുന്നതൊക്കെ എഴുതും.വിചിത്ര പദാവലികള്‍ സൃഷ്ടിക്കും.വലിയ കവിയാണെന്ന ഭാവവുമുണ്ട്.ഹായ് പൂയ് മഹത്തരം എന്ന് ഓരിയിടാന്‍ കുറെ വേതാള വൃന്ദവുമുണ്ട് കൂടെ.
സഗീറും സൈനുദ്ദീനും.രണ്ടിനെയും ഒരു നുകത്തില്‍ കെട്ടാം.നിരൂപകന്http://www.blogger.com/profile/06337848534098101108noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-40840637938401779302009-10-08T01:02:17.292-07:002009-10-08T01:02:17.292-07:00ഹ ഹ...നിരൂഫകാ... തനിക്കിത്രയായിട്ടും മനസിലായില്ലേ ...ഹ ഹ...നിരൂഫകാ... തനിക്കിത്രയായിട്ടും മനസിലായില്ലേ ഷെര്‍ലോക്കിനെ?. :) poor chap..

മെയില്‍ ഐഡി ഒന്നു കിട്ടിയിരുന്നേല്‍ നന്നായിരുന്നു. അടിയനു ഒരു കാര്യം ഉണര്‍ത്തിക്കാനുണ്ട്sherlockhttp://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-43781860908646324922009-10-08T01:17:31.752-07:002009-10-08T01:17:31.752-07:00niroopakan123@gmail.comഇതാ എന്റെ ഐഡി.എന്തും ഉണര്ത...niroopakan123@gmail.com

ഇതാ എന്റെ ഐഡി.എന്തും ഉണര്ത്തിച്ചോളൂ.കാതു പൊട്ടുന്ന തെറി ആകാതിരുന്നാല്‍ നന്ന്.നിരൂപകന്http://www.blogger.com/profile/06337848534098101108noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-13026237818673534692009-10-16T12:11:26.889-07:002009-10-16T12:11:26.889-07:00ബുദ്ധിയുറയ്ക്കാത്ത പിള്ളേര്‍ക്ക് ഓ വി വിജയന്റെ ചെറ...ബുദ്ധിയുറയ്ക്കാത്ത പിള്ളേര്‍ക്ക് ഓ വി വിജയന്റെ ചെറുകഥവായിച്ചാല് വയറിളക്കം ഉണ്ടാകും എന്ന് മനസ്സിലായി.

മുകളില്‍ കമന്റിയ ചേട്ടന്മാര് ആരും ഓര്‍ത്തില്ലേ വിജയന്റെ ആ കഥ ?ഗുപ്തന്http://www.blogger.com/profile/10910973322651265876noreply@blogger.com