tag:blogger.com,1999:blog-8618553128797141862.post8998726728875818569..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: കപട ലോകത്തിലെ മാന്യന്.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger1125tag:blogger.com,1999:blog-8618553128797141862.post-16504549490169420822007-09-20T05:30:00.000-07:002007-09-20T05:30:00.000-07:00കവിത:കപട ലോകത്തിലെ മാന്യന്.രചന:മുഹമ്മദ് സഗീര്‍ പ...കവിത:കപട ലോകത്തിലെ മാന്യന്.
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
പ്രാര്‍ത്ഥനചൊല്ലും ചുണ്ടുകളില്‍,
ചഷകത്തിന് ഗന്ധമായ് അവന്,
തന് ജപമാല അല്പസുഖത്തിനായ്
എതോ വേശ്യക്കുമുന്നിലര്പ്പിച്ചു.
തന് പൂര്‍വികര്‍ വ്രതമായ് കണ്ട-
ബ്രഹ്മചര്യത്തിന് മറവില്‍.
അഴിന്ഞ്ഞാടിയ പകല്മാന്യനാം-
മുഖമൂടിയാരോ ചീന്തിയെറിന്ഞ്ഞു.
ഒരുനാളുമറിയില്ലാരുമെന്നു,
നിനച്ച രഹസ്യം പരസ്യമായ്.
കാപട്യമറിന്ഞ്ഞാ വ്യാജന്,
കപടലോകത്തിന്നും മാന്യന്.
മൂഢമര്ത്യര്ക്കു മുന്നിലിന്നും,
മാന്യന്.മുന്നിലിന്നും മാന്യന്.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.com