tag:blogger.com,1999:blog-8618553128797141862.post9059678092631569795..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: മതമില്ലാത്ത ജീവന്മുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger17125tag:blogger.com,1999:blog-8618553128797141862.post-89659230547213287252008-09-05T02:25:00.000-07:002008-09-05T02:25:00.000-07:00മതം എന്നാല്‍ അഭിപ്രായം എന്നാണ്. നിരീശ്വരവാദവും ഒരു...മതം എന്നാല്‍ അഭിപ്രായം എന്നാണ്. നിരീശ്വരവാദവും ഒരു മതമാണ്. ദൈവം ഇല്ല എന്ന് ഒരു വ്യക്തി വിശ്വസിയ്ക്കാന്‍ ആഗ്രഹിച്ചാല്‍ അതിനെ സ്റ്റേറ്റിന് എതിര്‍ക്കുവാനോ നിരുത്സാഹപ്പെടുത്തുവാനോ കഴിയില്ല എന്നിരിയ്ക്കെ മതനിഷേധവും ഒരു മതം തന്നെ. (കടപ്പാട്:ഇ-പത്രം,ഗീതു)

ജീവന് കിട്ടിയ ജീവന്
ഏഴാം ക്ലാസില്‍ നിന്നും
ഇറങ്ങിയോടി!
ജീവന് കിട്ടിയ ജീവന്
ഏഴാം ക്ലാസില്‍ നിന്നും
ഇറങ്ങിയോടി!......

വായിക്കുക എന്റെ ഒരു പുതിയ കവിതമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-84231460927970958912008-09-05T04:01:00.000-07:002008-09-05T04:01:00.000-07:00കൊള്ളാം സഗീര്‍.:)കൊള്ളാം സഗീര്‍.
:)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-1903125459242647362008-09-05T04:23:00.000-07:002008-09-05T04:23:00.000-07:00ഗണേശനെക്കുറിച്ചുള്ള കവിത മതനിരപേക്ഷതയുടെ പര്യായമായ...ഗണേശനെക്കുറിച്ചുള്ള കവിത മതനിരപേക്ഷതയുടെ പര്യായമായിരുനെങ്കില്, ഇതു ഒരു സാമൂഹിക വിമര്‍ശനം കൂടിയാകുന്നു.
അദമ്യം.

ആശംസകള്അനിൽ@ബ്ലൊഗ്http://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-56909526359538822122008-09-05T05:30:00.000-07:002008-09-05T05:30:00.000-07:00ഇതു നന്നായി. (ആ വാക്കുകള്‍ക്ക് കടപ്പാടൊന്നും വേണ്...ഇതു നന്നായി.

(ആ വാക്കുകള്‍ക്ക് കടപ്പാടൊന്നും വേണ്ട
അതൊരു സത്യം മാത്രം.
കടപ്പാടു കൊടുക്കേണ്ട ചിലയിടത്ത് അതു കൊടുത്തിരുന്നില്ല
അതാണ് എനിക്ക് നിങ്ങളോടു പിണക്കം)ഷാജൂന്‍http://www.blogger.com/profile/06896772209453982026noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-17063250479439045622008-09-06T00:09:00.000-07:002008-09-06T00:09:00.000-07:00നല്ല വരികള്‍..നല്ല വരികള്‍..smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-40005103563630673812008-09-06T00:19:00.000-07:002008-09-06T00:19:00.000-07:00ജീവനെന്തിനാണ് മതം?ജീവനെന്തിനാണ് മതം?രാമചന്ദ്രന് വെട്ടിക്കാട്ട്.http://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-63402776069475243252008-09-06T01:17:00.000-07:002008-09-06T01:17:00.000-07:00വളരെ നല്ല പോസ്റ്റ് ഇനിയും പ്രധീക്ഷിക്കുന്നു. ലൈവ്...വളരെ നല്ല പോസ്റ്റ് ഇനിയും പ്രധീക്ഷിക്കുന്നു. ലൈവ് മലയാളംSABITH.K.Phttp://www.blogger.com/profile/02226248753377212390noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-4024699534168890522008-09-06T06:04:00.000-07:002008-09-06T06:04:00.000-07:00:):)അനൂപ് തിരുവല്ലhttp://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-68082565677504283632008-09-06T06:18:00.000-07:002008-09-06T06:18:00.000-07:00Very very good :)Very very good

:)കാപ്പിലാന്http://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-51628392462227692152008-09-06T06:58:00.000-07:002008-09-06T06:58:00.000-07:00കിടിലോല്‍ക്കിടിലം...എല്ലാം കൂടി പുസ്തകമായി പ്രസിദ്...കിടിലോല്‍ക്കിടിലം...

എല്ലാം കൂടി പുസ്തകമായി പ്രസിദ്ധീകരിച്ചു കൂടേ? അങ്ങയുടെ കവിതകള്‍ എല്ലാം ഞാന്‍ നിധിപോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു. കുറ്റം പര്റയുന്നവന്മാരോട് പോയ് പണി നോക്കാന്‍ പറയൂ... ഇനിയുമിനിയും എഴുതൂ...

പുതിയ കവിതകള്‍ക്കായി കാത്തിരിക്കുന്നുപിഷാരടി മാഷ്http://www.blogger.com/profile/18297932540981481762noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-8096034882378008732008-09-06T08:23:00.000-07:002008-09-06T08:23:00.000-07:00നല്ല വരികള്‍....ഇഷ്ടമായി ഈ കുഞ്ഞിക്കവിത...നല്ല വരികള്‍....ഇഷ്ടമായി ഈ കുഞ്ഞിക്കവിത...siva // ശിവhttp://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-15073413592421776092008-09-06T12:46:00.000-07:002008-09-06T12:46:00.000-07:00അരക്കില്ലത്തില്‍ കിടന്നു മരിച്ച ഗാന്ധാരിയുടെയും കൌ...അരക്കില്ലത്തില്‍ കിടന്നു മരിച്ച ഗാന്ധാരിയുടെയും കൌരവരുടെയും സൂചന നന്നായിട്ടുണ്ട്. ആശാമ്യഹം. എന്നാല്‍ അത് ഒരു മതത്തിലുള്ള കഥയാണ്. അതെടുത്ത് ഉപയോഗിച്ചതു കൊണ്ട് സഗീര്‍ ആ മതത്തിന്റെ ആളാണെന്ന് ആളുകള്‍ വിചാരിക്കാന്‍ ഇടയുണ്ട്.. ഞാന്‍ മത കലാപം ഉണ്ടാക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഇവിടെയുള്ള ആളുകളെ എനിക്കു നന്നായിട്ടറിയാം അതുകൊണ്ട് പറഞ്ഞതാണ്. ശേഷം കവിത നല്ലതായിട്ടുണ്ട്. ചുരുങ്ങിയ വാക്കുകളില്‍ പാഠപുസ്തകത്തെക്കുറിച്ചെല്ലാം ഉണ്ട്.കറുത്ത എഴുത്ത്noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-18442026811254863292008-09-06T23:25:00.000-07:002008-09-06T23:25:00.000-07:00Sageer, it’s really an excellent work…Sageer, it’s really an excellent work…ഷാജി കെട്ടുങ്ങല്‍http://www.blogger.com/profile/17044395180986024765noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-1353281620706333462008-09-07T01:05:00.000-07:002008-09-07T01:05:00.000-07:00കാപ്പിലാനിട്ടു വച്ചിട്ടുണ്ട്! ഷുഗര്‍ മാന്‍, മെ...കാപ്പിലാനിട്ടു വച്ചിട്ടുണ്ട്!

ഷുഗര്‍ മാന്‍, മൊത്തം തിരഞ്ഞിട്ടും ഗാന്ധാരിയേയും കൗരവരേയും കാണുന്നില്ലാ! എന്തായാലും താങ്കള്‍ പറഞ്ഞതു പോലെ വല്ല മത കലാപവും ഉണ്ടാവുമോ? പേടിയാവുന്നു!ധ്വനി | Dhwanihttp://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-25055449129911309302008-09-07T03:04:00.000-07:002008-09-07T03:04:00.000-07:00മനസ്സിന്റെ തീയാണ് അരക്കില്ലത്തിന് തീ പിടിക്കുവാന്‍...മനസ്സിന്റെ തീയാണ് അരക്കില്ലത്തിന് തീ പിടിക്കുവാന്‍ ഹേതുവായത് എന്നതിനാല്‍ മനസ്സിന്റെ തീ അണക്കുന്നതിനാവണം നമ്മള് മുന്‍ഗണന നല്‍കേണ്ടത്.ഫയര്‍ഫോഴ്സിന്റെ നമ്പര്‍ ഒരിക്കലും മറന്നു പോകരുതെന്ന് ശ്രീ.സഗീര്‍ ഈ കവിതയിലൂടെ ഓര്‍മ്മിപ്പിക്കുന്നു.ഇനിയും ഇത്തരം കവിതകള്‍ പ്രതീക്ഷിക്കുന്നു.നന്ദി നമസ്കാരം.

താങ്കളുടെ 14 വേഗങ്ങള്‍ എന്ന കവിത ഒന്ന് പഠനവിധേയമാക്കിയിട്ടുണ്ട്.സമയം പോലെ അതൊന്ന് നോക്കി അഭിപ്രായം അറിയിക്കണം  പഠനം ഇവിടെയുണ്ട്  തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കണം എന്നപേക്ഷ.അനൊണി ആഷാന്‍http://www.blogger.com/profile/05895680584929745235noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-53072879710033167082008-09-07T03:28:00.000-07:002008-09-07T03:28:00.000-07:0014 വ്യാഗങ്ങളു ഒക്കെ വായിച്ച്.. തെന്നെ, ഞാം *ഭാനായ...14 വ്യാഗങ്ങളു ഒക്കെ വായിച്ച്.. തെന്നെ, ഞാം *ഭാനായി സഗീറെ

*ഫാന്ആചാര്യന്http://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-90945326794609812952008-09-08T09:12:00.000-07:002008-09-08T09:12:00.000-07:00ജീവനെ വെറുതെ വിടു.. എല്ലാരും കൂടി ആ പാവം കൊച്ചനെ ഒ...ജീവനെ വെറുതെ വിടു.. എല്ലാരും കൂടി ആ പാവം കൊച്ചനെ ഒരു വഴിക്കാക്കി. നന്നായി :)mmrwriteshttp://www.blogger.com/profile/14910796737990794610noreply@blogger.com