tag:blogger.com,1999:blog-8618553128797141862.post98592290668182381..comments2023-10-01T02:08:17.072-07:00Comments on വെള്ളിനക്ഷത്രം: പ്രിയപ്പെട്ടവനെ,ആദരാഞ്ജലി.....മുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger6125tag:blogger.com,1999:blog-8618553128797141862.post-51815986398744301402009-10-04T11:35:42.493-07:002009-10-04T11:35:42.493-07:00ദീപ്തമാം ഓര്‍മ്മകള്‍ നല്കി അസ്തമിച്ചുപോയ് നീ........ദീപ്തമാം ഓര്‍മ്മകള്‍ നല്കി
അസ്തമിച്ചുപോയ് നീ.....
ഒരു വാക്കു മാത്രം
നിനക്കായ് കുറിക്കട്ടെ
വിട!മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-6696802353347594892009-10-04T12:04:36.215-07:002009-10-04T12:04:36.215-07:00കിളി പറന്നു പോയ കൂട് നോക്കി തേങ്ങുമ്പോഴും........ഒ...കിളി പറന്നു പോയ കൂട് നോക്കി തേങ്ങുമ്പോഴും........
ഒരു കുടന്ന പൂക്കള്‍ ഞാന്‍ അര്‍പ്പിച്ചിടട്ടെ......മുരളി I Murali Nairhttp://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-80377217713445260942009-10-04T12:12:15.976-07:002009-10-04T12:12:15.976-07:00അകാലത്തിൽ പൊലിഞ്ഞ കവിക്കു ആദരഞലികൾഅകാലത്തിൽ പൊലിഞ്ഞ കവിക്കു
ആദരഞലികൾനിഷാർ ആലാട്ട്http://www.blogger.com/profile/15011573222530758742noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-2661176371138714002009-10-04T13:32:46.600-07:002009-10-04T13:32:46.600-07:00പ്രിയരേ ,ഞങ്ങള്‍ കുളകടക്കാലം , ചിന്തകന്‍ , വര്‍ത്ത ...പ്രിയരേ ,ഞങ്ങള്‍ കുളകടക്കാലം , ചിന്തകന്‍ , വര്‍ത്ത മാനം , ഉറുമ്പ് , പ്രവാസി എന്ന പ്രയാസി,തിരൂര്കാരന് എന്നിവര്‍ ജ്യോനവന്റെ അനിയനെയും അമ്മാവനെയും പോയി കണ്ടിരുന്നു.
http://alakalsakshii.blogspot.com/2009/10/blog-post_160.htmlതിരൂര്കാരന്http://www.blogger.com/profile/08901543425336997712noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-20760850969384496542009-10-05T10:22:50.200-07:002009-10-05T10:22:50.200-07:00ജ്യോനവന്റെ സഹോദരൻ നെൽസൺ വിളിച്ചിരുന്നു ഇപ്പോൾ. വർ...ജ്യോനവന്റെ സഹോദരൻ നെൽസൺ വിളിച്ചിരുന്നു ഇപ്പോൾ. വർഫാ പോലീസ് സ്റ്റേഷനിൽ നിന്നും അപകട റിപ്പ്പ്പോർട്ട് ഇന്നു രാതി 10 മണിക്കു കിട്ടുമെന്നു പറഞ്ഞു. അപകടം നടന്ന കാറിൽനിന്നും ജ്യോനവൻ അവസാനം കൂടെക്കരുതിയ പുസ്തകം ലഭിച്ചു. എം.പി. നാരായണപിള്ളയുടെ കഥകൾ. (കള്ളൻ, ജോർജ്ജ് ആറാമന്റെ കോടതി തുടങ്ങിയ കഥകൾ)ഉറുമ്പ് /ANThttp://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-8618553128797141862.post-6857683434712710182009-10-06T06:23:53.808-07:002009-10-06T06:23:53.808-07:00ആദരാഞ്ജലികള്‍ പ്രിയ സുഹൃത്തേ...ആദരാഞ്ജലികള്‍ പ്രിയ സുഹൃത്തേ...ജിപ്പൂസ്http://www.blogger.com/profile/00886174007448308625noreply@blogger.com