എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, December 17, 2006

യാഗം



മന്ദവേഗങ്ങളുടെ
രാജാക്കന്മാര്‍
യാഗം തുടരുന്നു
ഈ കാലത്തും!.
മൂഢരാജാക്കന്മാരിവര്‍.

കഷ്ടമീകാലം!.
അഗ്നിഗോളങ്ങള്‍ക്കു മേലെ
വര്‍ഷം ചൊരിഞ്ഞിടാന്‍-
യാഗം നടത്തുന്നു
മൂഢരാജാക്കന്മാരിവര്‍.

2 comments:

  1. is this a poem ????!!! chithrakaaran disagree. but...സഗീര്‍, യാഗങ്ങള്‍ നടത്തുന്നവര്‍ മൂഠരല്ല... വേദവും, സംസ്കൃതവും ഉപയോഗിച്ച്‌ ജനങ്ങളെ മനപ്പൂര്‍വം പറ്റിക്കാനിറങ്ങുന്ന ബ്രഹ്മണരുടെ ഒരു കൂട്ടമാണ്‌. നമ്മുടെ മാവേലിയെ പറ്റിച്ച്‌ കേരളത്തെ നശിപ്പിച്ചതും ഇവര്‍ തന്നെ!!!

    ReplyDelete
  2. ഞാനിതുവരെ വിചാരിചിരുന്നത് പണ്ടാരത്തില്‍ എന്നത് തിരുവിതാംകൂരിലെ ചില മലയാള ബ്രാഹ്മണ കുടുമ്പങ്ങളുടെ സര്‍നെയിം ആണെന്ന് ആയിരുന്നു.അതെങ്ങനെ ഇങ്ങനെയായി എന്നറിയാന്‍ താത്പര്യം.കവിതയെ കുറിചൊന്നും പറയുന്നില്ല. കവിത എനിക്കു ബാലികേറാമല.

    ReplyDelete