എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, August 4, 2007

ദൈവം പ്രതികരിക്കാന്‍ മറന്നുആള്‍ദൈവങ്ങള്‍,
ആത്മീയാലിഗങ്ങള്‍
തുടങ്ങി.
സ്‌ത്രീ സമൂഹങ്ങള്‍,
സാമൂഹിക ശാസ്ത്രം
കാട്ടി നിന്നു.
അതില്‍ നിന്നും
ബഹിര്‍ഗമിച്ച നാറ്റം
സഹിക്കാതെ ഭൂമി,
മൂക്കു പൊത്തി.
ദൈവം എല്ലാം കണ്ടും
കേട്ടും പ്രതികരിക്കാന്‍ മറന്നു.

1 comment:

 1. കവിത:ദൈവം പ്രതികരിക്കാന്‍ മറന്നു.
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  ആള്‍ദൈവങ്ങള്‍,
  ആത്മീയാലിഗങ്ങള്‍
  തുടങ്ങി.
  സ്‌ത്രീ സമൂഹങ്ങള്‍,
  സാമൂഹിക ശാസ്ത്രം
  കാട്ടി നിന്നു.
  അതില്‍ നിന്നും
  ബഹിര്‍ഗമിച്ച നാറ്റം
  സഹിക്കാതെ ഭൂമി,
  മൂക്കു പൊത്തി.
  ദൈവം എല്ലാം കണ്ടും
  കേട്ടും പ്രതികരിക്കാന്‍ മറന്നു.

  ReplyDelete