എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, October 11, 2007

കണ്ണൂര്‍*ചുവപ്പിന്‍ രാഷ്ട്രീയ തറവാട്ടില്‍,
യുവാക്കളില്‍ ഭീതിയുടെ മൂടുപടം.
കാരണം,
അടുത്ത ഇര ഞാഞ്ഞോ?
എന്ന ചിന്ത
മരുന്നുകള്‍:
വര്‍ത്തമാനം
സംവാദം
പിന്നെ
മൂര്‍ച്ചയുള ഒരു നോട്ടം
കഴിഞ്ഞു.
വിഹ്വലതപോയ്‌ മറഞ്ഞു.
പക്ഷെ!
പകയുമായ്‌ അവര്‍,
കാത്തിരിക്കുന്നു നിനക്കായ്‌...........
ഇനിയെല്ലാം അവര്‍ക്കായ്‌..........
അവരുടെ ശിക്ഷക്കായ്‌.........

*കണ്ണൂര്‍

5 comments:

 1. ചുവപ്പിന്‍ രാഷ്ട്രീയ തറവാട്ടില്‍,
  യുവാക്കളില്‍ ഭീതിയുടെ മൂടുപടം.
  കാരണം,
  അടുത്ത ഇര ഞാഞ്ഞോ?
  എന്ന ചിന്ത
  മരുന്നുകള്‍:
  വര്‍ത്തമാനം
  സംവാദം
  പിന്നെ
  മൂര്‍ച്ചയുള ഒരു നോട്ടം
  കഴിഞ്ഞു.
  വിഹ്വലതപോയ്‌ മറഞ്ഞു.
  പക്ഷെ!
  പകയുമായ്‌ അവര്‍,
  കാത്തിരിക്കുന്നു നിനക്കായ്‌...........
  ഇനിയെല്ലാം അവര്‍ക്കായ്‌..........
  അവരുടെ ശിക്ഷക്കായ്‌.........

  ReplyDelete
 2. I appreciate u. bcoz u xplained the proper pics of now a days ...in very few words...

  ReplyDelete
 3. ചുവപ്പിന്‍ രാഷ്ട്രീയ തറവാട്ടില്‍,
  യുവാക്കളില്‍ ഭീതിയുടെ മൂടുപടം.
  കാരണം,
  അടുത്ത ഇര ഞാഞ്ഞോ?

  ReplyDelete
 4. ചുവപ്പിന്‍ രാഷ്ട്രീയ തറവാട്ടില്‍,
  യുവാക്കളില്‍ ഭീതിയുടെ മൂടുപടം.
  കാരണം,
  അടുത്ത ഇര ഞാഞ്ഞോ?

  കവിതയെഴുത്തിലെ ഒരു പുതിയ രീതി എനിക്കിവിടെ കാണാനായ്‌ തുടരുക അഭിന്ദനങ്ങള്‍

  ReplyDelete
 5. എല്ലാവര്‍ക്കും നന്ദി തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

  ReplyDelete