എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, October 17, 2006

ദാഹജലം...........സ്നേഹയമുനകള്‍
വറ്റിയഭൂമി-
ദാഹത്താല്‍
വരണ്ടു പോയി.
നല്‍കൂ മര്‍ത്യര്‍ക്കു
സ്നേഹത്തിന്‍-
ദാഹജലം,
സ്നേഹത്തിന്‍
ദാഹജലം.

1 comment:

 1. സ്നേഹയമുനകള്‍ വറ്റിയഭൂമി-
  ദാഹത്താല്‍ വരണ്ടു പോയി.
  നല്‍കൂ മര്‍ത്യര്‍ക്കു സ്നേഹത്തിന്‍-
  ദാഹജലം,സ്നേഹത്തിന്‍ ദാഹജലം.

  ഒരു ചെറിയ കവിത.വായിക്കുക പിന്നെ നിങ്ങളുടെ അഭിപ്രായം അറീക്കുക!.അത്‌ എന്റെ അടുത രചനകള്‍ക്ക്‌ നിങ്ങള്‍ നല്‍കുന്ന പ്രചോദനമാണ്‌

  ReplyDelete