എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

ജീവിതം...........ഒരു വഞ്ചിയില്‍ നമ്മള്‍ തുഴഞ്ഞു;
മറുതീരം തേടി നമ്മള്‍ തുഴഞ്ഞു.
നോവുകള്‍ പുഞ്ചിരിയായ്‌ മാട്ടി-
നമ്മള്‍ ജീവിച്ചു,നമ്മള്‍ ജീവിച്ചു.

നമ്മള്‍ ഒന്നും മറച്ചുവെച്ചില്ല;
നമ്മളാം ജീവിതത്തില്‍,
നെഞ്ചിലെ ദു:ഖത്തെ സ്നേഹിച്ചു,
തണുപ്പാക്കിമാറ്റി നമ്മള്‍.

1 comment:

 1. കവിത:ജീവിതം...........
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  ഒരു വഞ്ചിയില്‍ നമ്മള്‍ തുഴന്‍ഞ്ഞു;
  മറുതീരം തേടി നമ്മള്‍ തുഴന്‍ഞ്ഞു.
  നോവുകള്‍ പുഞ്ചിരിയായ്‌ മാട്ടി-
  നമ്മള്‍ ജീവിച്ചു,നമ്മള്‍ ജീവിച്ചു.
  നമ്മള്‍ ഒന്നും മറച്ചുവെച്ചില്ല;
  നമ്മളാം ജീവിതത്തില്‍,
  നമ്മളാം ജീവിതത്തില്‍.
  നെഞ്ചിലെ ദു:ഖത്തെ സ്നേഹിച്ചു,
  തണുപ്പാക്കിമാട്ടി നമ്മള്‍,
  തണുപ്പാക്കിമാട്ടി നമ്മള്‍.

  ReplyDelete