അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Monday, October 16, 2006
വറുതി...........
കഴുകന്മാര്‍ ആകാശത്തു-
വട്ടമിട്ടുപറന്നീടുന്നു.
ചില കഴുകന്മാര്‍ ഭൂമിയില്‍-
കൊത്തിവലിച്ചീടുന്നു മനുഷ്യശരീരങ്ങള്‍.
കാഴ്ചകള്‍ മങ്ങിടുന്നു,
എന്‍ കാഴ്ചകള്‍ മങ്ങിടുന്നു.
പാതിജീവന്‍ വെടിഞ്ഞ
ശരീരത്തിന്റെ രോദനം!
കേള്‍വികള്‍ വേണ്ടെന്നാശിച്ചു,
എന്‍ കേള്‍വികള്‍ വേണ്ടെന്നാശിച്ചു.
വറുതി സഹിക്കാതെ
പാലയനം ചെയ്യും ജനത.
ഒരു യുഗത്തിലെ സമ്പാദ്യമായ്;
ജന്മനാടു വിട്ടോടുമീകാഴ്ചകള്‍.
ശാപമോ?... അതോ
മനുഷ്യന്റെ ദുരയോ?
ഈ കഴ്ചകള്‍!
ഏതോ അജ്ഞാതമാം തീരം തേടി,
അന്നംതേടി, കുടിനീരുതേടി,
പാലയനം ചെയ്യും മര്‍ത്യകുലം.
ഏതോ അജ്ഞാതമാം തീരം തേടി,
അന്നംതേടി, കുടിനീരുതേടി,
പാലയനം ചെയ്യും മര്‍ത്യകുലം.
Subscribe to:
Post Comments (Atom)
കഴുകന്മാര്‍ ആകാശത്തു-
ReplyDeleteവട്ടമിട്ടുപറന്നീടുന്നു.
ചില കഴുകന്മാര്‍ ഭൂമിയില്‍-
കൊത്തിവലിച്ചീടുന്നു മനുഷ്യശരീരങ്ങള്‍.
കാഴ്ചകള്‍ മങ്ങിടുന്നു,
എന്‍ കാഴ്ചകള്‍ മങ്ങിടുന്നു.
പാതിജീവന്‍ വെടിന്‍ഞ്ഞാശരീരത്തിന്‍ രോദനം!
കേള്‍വികള്‍ വേണ്ടെന്നാശിച്ചു,
എന്‍ കേള്‍വികള്‍ വേണ്ടെന്നാശിച്ചു.
വറുതി സഹിക്കാതെ പാലയനം ചെയ്യും ജനത.
ഒരു യുഗത്തിലെ സമ്പാദ്യമായ്;
ജന്മനാടു വിട്ടോടുമീകാഴ്ചകള്‍.
ശാപമോ?... അതോ മനുഷ്യന്റെ ദുരയോ?
ഈ കഴ്ചകള്‍....ഈ കഴ്ചകള്‍....
ഏതോ അജ്ഞാതമാം തീരം തേടി,
അന്നംതേടി, കുടിനീരുതേടി,
പാലയനം ചെയ്യും മര്‍ത്യകുലം.
ഏതോ അജ്ഞാതമാം തീരം തേടി,
അന്നംതേടി, കുടിനീരുതേടി,
പാലയനം ചെയ്യും മര്‍ത്യകുലം.