എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

ത്യാഗം...........പ്രാവിന്‍ ജീവന്‍ രക്ഷിക്കാന്‍,
കഴുകനു സ്വന്തം മാംസം
നല്‍കിയ രാജാവിന്‍ പാരമ്പര്യം-
മറന്നു പേകൂത്താടും മര്‍ത്യകുലം.

1 comment:

 1. പ്രാവിന്‍ ജീവന്‍ രക്ഷിക്കാന്‍,
  കഴുകനു സ്വന്തം മാംസം
  നല്‍കിയ രാജാവിന്‍ പാരമ്പര്യം-
  മറന്നു പേകൂത്താടും മര്‍ത്യകുലം.

  ഒരു ചെറിയ കവിത.വായിക്കുക പിന്നെ നിങ്ങളുടെ അഭിപ്രായം അറീക്കുക!.അത്‌ എന്റെ അടുത രചനകള്‍ക്ക്‌ നിങ്ങള്‍ നല്‍കുന്ന പ്രചോദനമാണ്‌

  ReplyDelete