പ്രാണന്‍ മാത്യഗര്‍ഭമില്ലാതെ, വളരും കാഴ്ച്ചകള്‍!.വളര്‍ന്ന മാത്യഗര്‍ഭം ചോദിക്കും മര്‍ത്യകുലം!.ബീജമേറ്റാന്‍ മാതാവിന്‍, വയറു വേണ്ടാത്ത കാലം.മാതാവാരെന്ന ചോദ്യത്തിനു-ത്തരമില്ലാത്ത കാലം.കുഞ്ഞേ ക്ഷമിക്കുക നീ!പൊറുക്കുക നീ!ഈ കാലത്തിനോടും;ഈ കാഴ്ചയോടും!.ഒരു ചെറിയ കവിത.വായിക്കുക പിന്നെ നിങ്ങളുടെ അഭിപ്രായം അറീക്കുക!.അത് എന്റെ അടുത രചനകള്ക്ക് നിങ്ങള് നല്കുന്ന പ്രചോദനമാണ്
പ്രാണന്‍ മാത്യഗര്‍ഭമില്ലാതെ,
ReplyDeleteവളരും കാഴ്ച്ചകള്‍!.
വളര്‍ന്ന മാത്യഗര്‍ഭം
ചോദിക്കും മര്‍ത്യകുലം!.
ബീജമേറ്റാന്‍ മാതാവിന്‍,
വയറു വേണ്ടാത്ത കാലം.
മാതാവാരെന്ന ചോദ്യത്തിനു-
ത്തരമില്ലാത്ത കാലം.
കുഞ്ഞേ ക്ഷമിക്കുക നീ!
പൊറുക്കുക നീ!
ഈ കാലത്തിനോടും;
ഈ കാഴ്ചയോടും!.
ഒരു ചെറിയ കവിത.വായിക്കുക പിന്നെ നിങ്ങളുടെ അഭിപ്രായം അറീക്കുക!.അത് എന്റെ അടുത രചനകള്ക്ക് നിങ്ങള് നല്കുന്ന പ്രചോദനമാണ്