എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

നീ എത്ര ഭാഗ്യവാന്‍...........ഈ രാത്രിയിലെനിക്കെഴുതിടാം...
ഏറ്റവും പ്രനയമനോഹരഗാനം.
ഈ രാത്രിയിലെനിക്കെഴുതിടാം...
ഏറ്റവും ദു.ഖപൂരിതഗാനം.
ഈ രാത്രി എത്ര സുന്ദരം.
ഈ രാത്രി എത്ര സുന്ദരം.
എന്നു ചൊല്ലിയ പാബ്ലോനിരതേ
നീ എത്ര ഭാഗ്യവാന്‍!

നിന്നിലെത്താന്‍,
ഞാന്‍ എത്ര ദൂരം
യാത്ര ചെയ്യ്തിടേണം.
ഞാന്‍ എത്ര ദൂരം
യാത്ര ചെയ്യ്തിടേണം.

2 comments:

  1. സഗീറേ, ബൂലോഗത്തിലേക്കു സ്വാഗതം. ഇത്രയധികം പോസ്റ്റുകള്‍ ഒന്നിച്ചു പബ്ലിഷ്‌ ചെയ്താല്‍ എങ്ങിനെ വായിച്ചു തീര്‍ക്കും. ഓരൊന്നോരോന്നായി വായിക്കാം കെട്ടോ. ഓടോ. FOTയില്‍ വച്ച്‌ പരിചയപ്പെട്ടതോര്‍ക്കുന്നോ?

    ReplyDelete
  2. സ്വാഗതം.ഈ ലിങ്കിലുള്ള സെറ്റിങ്സ് ചെയ്താല്‍ ബ്ലോഗ് കൂടുതല്‍ പേര്‍ വായിച്ച് കമന്‍റിടും.http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

    ReplyDelete