എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, October 17, 2006

ബന്ധം...........അകന്നിരിക്കുമ്പോള്‍
അകാതമായിടും
ബന്ധമോ സ്നേഹം?
അകന്നിരിക്കുമ്പോള്‍
സ്നേഹം നല്‍കുന്നുവോ
അടുത്തെന്ന ചിന്ത!

ഇന്നോ നാളയോ
എല്ലാവരും അകലും.
എന്നിടും നിലക്കാതെ
തുടരുമീ ബന്ധം.

2 comments:

 1. കവിത:ബന്ധം...........
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  അകന്നിരിക്കുമ്പോള്‍ അകാതമായിടും
  ബന്ധമോ സ്നേഹം?
  അകന്നിരിക്കുമ്പോള്‍ സ്നേഹം നല്‍കുന്നുവോ
  അടുത്തെന്ന ചിന്ത!
  ഇന്നോ നാളയോ എല്ലാവരും അകലും.
  എന്നിടും നിലക്കാതെ തുടരുമീ ബന്ധം.

  ReplyDelete
 2. പ്രേമത്തിന്റെ, പരസ്പരവിശ്വാസത്തിന്റെ, ആജന്മബന്ധത്തിന്റെ അനശ്വരചിഹ്‌നം! ഞാന്‍ നിന്‍േറതാണ് അല്ലെങ്കില്‍ നീ എന്‍േറതുമാത്രം എന്നു പറയാതെ പറയുന്ന ഒരു അടയാളം! പറഞ്ഞുഫലിപ്പിക്കാനാകാത്ത അഭൗമകത്വം വലയം ചെയ്യുന്ന ഇത്തിരിവട്ടം മാത്രമുള്ള ഒരാഭരണം. മോതിരം അതാണ്. തലമുറകളായി കഥകളും ചരിത്രങ്ങളും ഇതിനെ ചുറ്റി നില്‍ക്കുന്നു.
  അനുരാഗലോലയായ ശകുന്തള എന്ന കന്യകയെ സനാഥയാക്കിയതും അനാഥയാക്കിയതും ഒരു മോതിരമാണല്ലോ.
  സ്വര്‍ണ്ണത്തില്‍ തുടങ്ങിവൈറ്റ് മെറ്റലിലും വജ്രത്തിലും വിവാഹനിശ്ചയങ്ങള്‍ക്ക് അണിയുന്ന മോതിരം ഒരു ജന്മത്തെ ആത്മബന്ധമാണ് ഉറപ്പിക്കുന്നത്. എന്നാല്‍ മോതിരവിപണി സക്രിയമാകുന്നത് സാധാരണ അണിയാനായി വാങ്ങുന്ന മോതിരങ്ങള്‍ കൊണ്ടാണ്. സ്ത്രീകളാണ് ഇതില്‍ മുമ്പില്‍.

  ReplyDelete