എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, November 22, 2006

ജീവിതംനശ്വരമാം ജീവിതമേ,
നീ ക്ഷണികമെന്നോര്‍ക്കുക.
നിന്‍ ക്ഷണികമാം ജീവിതം,
അനശ്വരമാക്കിടാന്‍ ശ്രമിക്കുക.

2 comments:

  1. സഗീര്‍,
    കവിത എഴുതണമെന്നു ആശയുണ്ടെങ്കില്‍ പതിവായ വായന ഒരു ശീലമാക്കുക.ചുറ്റും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക.

    ReplyDelete