എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, December 17, 2006

യാത്രവേവുന്ന മണ്ണിനു-
ആത്മശാന്തിനേരാന്‍;
ഗദ്ഗദമായ്‌ തപിച്ചു-
വെന്‍ നെഞ്ചിലെ
നിശ്വാസം.
പാഴ്‌ ശ്രുതിയായ്‌
എന്‍ രാഗലയം-
ജന്മങ്ങളില്‍ നിന്നു
ജന്മങ്ങളിലേക്കു-
യാത്രയായ്‌,
എന്‍ രാഗലയം
യാത്രയായ്‌.

1 comment: