എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, December 17, 2006

അമരത്വംജീവിതം സഹ്യമാക്കാന്‍,
ഞാന്‍ വീണ്ടുമണിന്‍ഞ്ഞു,
എന്‍ കവചകുണ്ഡലവും,
പടചട്ടയും.എത്തിയിവിടെയും,
എന്നെതേടി ദ്രോണരും,
ക്യഷ്ണനുമര്‍ജുനനും.
ത്യജിച്ചു ഞാന്‍
വീണ്ടുമെന്‍ അമരത്വം.
വീണ്ടുമെന്‍ അമരത്വം.
എന്‍ അമരത്വം.

1 comment: