എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, December 17, 2006

തിരച്ചില്‍യുദ്ധകളത്തില്‍
കൊയ്ത്തുകാരനേയും,
തോല്‍വിക്കാരനേയും
വേര്‍തിരിചെണ്ണി മാറ്റി!

തിരഞ്ഞു ഞാന്‍
വിണ്ടുമെന്‍ ജീവന്‍.
ജീവന്റെ യുദ്ധകളത്തില്‍
എനിക്കെന്നോ നഷ്ടമായ
എന്‍ ജീവന്‍ തിരഞ്ഞു ഞാന്‍.
വീണ്ടും വീണ്ടുമെന്‍ ജീവന്‍.

No comments:

Post a Comment