എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, July 15, 2007

എന്‍ യുവത്വത്തിലെ മഴക്കാലം



ചിത്രo: പി.ആര്‍.രാജന്‍

മധുരമായിരുന്നു അവള്‍.
കുളിരായിരുന്നു അവള്‍.
ശക്തിയായിരുന്നു അവള്‍.
ബുദ്ധിയായിരുന്നു അവള്‍.
ഇന്നോ;അവള്‍,സ്വപ്നമായ്‌,
ഓര്‍മ്മയായ്‌,എങ്ങോ മറഞ്ഞു.
അത്ഭുതമായിരുന്നു അവള്‍.
നൊമ്പരമായിരുന്നു അവള്‍.
ലഹരിയായിരുന്നു അവള്‍.
കൊതിയായിരുന്നു അവള്‍.
ഇന്നോ;അവള്‍,സ്വപ്നമായ്‌,
ഓര്‍മ്മയായ്‌,എങ്ങോ മറഞ്ഞു.
ഹ്യദ്യമായിരുന്നു അവള്‍.
വിസ്മയമായിരുന്നു അവള്‍.
ആന്ദമായിരുന്നു അവള്‍.
തമാശയായിരുന്നു അവള്‍.
ഇന്നോ;അവള്‍,സ്വപ്നമായ്‌,
ഓര്‍മ്മയായ്‌,എങ്ങോ മറഞ്ഞു.
രുചിയായിരുന്നു അവള്‍.
അഭിമാനമായിരുന്നു അവള്‍.
ഭ്രമമായിരുന്നു അവള്‍.
കാമമായിരുന്നു അവള്‍.
ഇന്നോ;അവള്‍,സ്വപ്നമായ്‌,
ഓര്‍മ്മയായ്‌,എങ്ങോ മറഞ്ഞു.
ഒപ്പമെന്‍ യുവത്വവും മറഞ്ഞു.

3 comments:

  1. കവിത:എന്‍ യുവത്വത്തിലെ മഴക്കാലം
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
    മധുരമായിരുന്നു അവള്‍.
    കുളിരായിരുന്നു അവള്‍.
    ശക്തിയായിരുന്നു അവള്‍.
    ബുദ്ധിയായിരുന്നു അവള്‍.
    ഇന്നോ;അവള്‍,സ്വപ്നമായ്‌,
    ഓര്‍മ്മയായ്‌,എങ്ങോ മറഞ്ഞു.
    അത്ഭുതമായിരുന്നു അവള്‍.
    നൊമ്പരമായിരുന്നു അവള്‍.
    ലഹരിയായിരുന്നു അവള്‍.
    കൊതിയായിരുന്നു അവള്‍.
    ഇന്നോ;അവള്‍,സ്വപ്നമായ്‌,
    ഓര്‍മ്മയായ്‌,എങ്ങോ മറഞ്ഞു.
    ഹ്യദ്യമായിരുന്നു അവള്‍.
    വിസ്മയമായിരുന്നു അവള്‍.
    ആന്ദമായിരുന്നു അവള്‍.
    തമാശയായിരുന്നു അവള്‍.
    ഇന്നോ;അവള്‍,സ്വപ്നമായ്‌,
    ഓര്‍മ്മയായ്‌,എങ്ങോ മറഞ്ഞു.
    രുചിയായിരുന്നു അവള്‍.
    അഭിമാനമായിരുന്നു അവള്‍.
    ഭ്രമമായിരുന്നു അവള്‍.
    കാമമായിരുന്നു അവള്‍.
    ഇന്നോ;അവള്‍,സ്വപ്നമായ്‌,
    ഓര്‍മ്മയായ്‌,എങ്ങോ മറഞ്ഞു.
    ഒപ്പമെന്‍ യുവത്വവും മറഞ്ഞു.

    ReplyDelete
  2. സ്ട്രെക്ചറല്‍ എഞ്ചിനീയര്‍ കവീ,
    ഒരു സ്ട്രെക്ചറും ഇല്ലാത്തതാണല്ലൊ താങ്കളുടെ കവിത.
    ആരെയെ ഭയപ്പെടുന്നത് താങ്കള്‍?
    ഈ കമന്‍ റ് ബോക്സിന് എന്തിനാ പെര്‍മിഷന്‍?

    ReplyDelete
  3. Dear Iringal,
    I don't worried anything of the world
    Because of I am a structural Engineer
    If you feel my poem like this, I can't do anything of you
    I didn't forgot your former comment
    I will put that's one more for you
    Than you tell me more about of pomes as your view

    ബൂലോകം ഒരു കളരിയായി കാണൂ.
    എഴുതിയത് വീണ്ടും വീണ്ടും വായിച്ച്
    ആവശ്യമെങ്കില്‍ തിരുത്താം.
    വായനക്കാരും കൂടെ ഉണ്ട് എന്നതാണ്
    മറ്റു മാധ്യമങ്ങളില്‍ നിന്ന്
    ബൂലോകത്തെ വ്യത്യസ്തമാക്കുന്നത്

    Thanks and keep it up reading my pomes

    ReplyDelete