എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, July 29, 2007

ഇന്നലെ ഇന്ന് നാളെചിത്രo: പി.ആര്‍.രാജന്‍

ഇന്നലെ ഗര്‍ഭപാത്രത്തില്‍,
കണ്ടതോ ഇരുട്ട്‌.
അറിഞ്ഞതോ ബന്ധനം.
ഇന്ന് ലേകത്തില്‍,
കാണുന്നതും ഇരുട്ട്‌.

അറിയുന്നതും ബന്ധനം.
നാളെ കല്ലറയില്‍,
കാണാം ഇരുട്ട്‌.
അറിയാം ബന്ധനം.

എന്റെ ഇന്നലെയും,
ഇന്നും ഇനി നാളെയും,
എന്റെ വിശപ്പിനായ്‌,
ആരുടെയോക്കെയോ
ഉച്ചിഷ്ടങ്ങള്‍ മാത്രം.

2 comments:

 1. എന്റെ ബ്ലോഗിലെ നൂറാമത്തെ കവിത
  കവിത:ഇന്നലെ ഇന്ന് നാളെ
  രചന: മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  ചിത്രം:പി.ആര്‍.രാജന്‍
  ഇന്നലെ ഗര്‍ഭപാത്രത്തില്‍,
  കണ്ടതോ ഇരുട്ട്‌.
  അറിഞ്ഞതോ ബന്ധനം.
  ഇന്ന് ലേകത്തില്‍,
  കാണുന്നതും ഇരുട്ട്‌.
  അറിയുന്നതും ബന്ധനം.
  നാളെ കല്ലറയില്‍,
  കാണാം ഇരുട്ട്‌.
  അറിയാം ബന്ധനം.
  എന്റെ ഇന്നലെയും,
  ഇന്നും ഇനി നാളെയും,
  എന്റെ വിശപ്പിനായ്‌,
  ആരുടെയോക്കെയോ
  ഉച്ചിഷ്ടങ്ങള്‍ മാത്രം.

  ReplyDelete
 2. ഇന്നലെ ഗര്‍ഭപാത്രത്തില്‍,
  കണ്ടതോ ഇരുട്ട്‌.
  അറിഞ്ഞതോ ബന്ധനം.
  ഇന്ന് ലേകത്തില്‍,
  കാണുന്നതും ഇരുട്ട്‌.

  ReplyDelete