എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, July 11, 2007

ഞാന്‍ വെറുമൊരു മനുഷ്യന്‍



ചിത്രo: പി.ആര്‍.രാജന്‍

ഞാന്‍ ഒട്ടൂമ്മേ ഇച്ഛിക്കുന്നില്ല.
ആരില്‍നിന്നുമ്മേ സഹായവും,
സതാപവും,എന്‍ സഞ്ചാരം തനിയെ.
നല്‍കൂ എനിക്കായ്‌ ഒരു രാത്രി,
മനിതര്‍ കാട്ടിടും പാപങ്ങള്‍ക്കായ്‌
പശ്ചാതപിച്ചിടാന്‍ ഒരു രാത്രി.

ഞാന്‍ ബുദ്ധനുമല്ല
ഞാന്‍ ക്യഷ്ണനുമല്ല
ഞാന്‍ യേശുവുമല്ല
ഞാന്‍ മുഹമ്മദുമല്ല

ഞാനൊരു മതത്തിനടിയാളുമല്ല.
ഞാന്‍ വെറുമൊരു മനുഷ്യന്‍.
നല്‍കൂ എനിക്കായ്‌ ഒരു രാത്രി,
പശ്ചാതപിച്ചിടാന്‍ ഒരു രാത്രി.
മനിതര്‍ കാട്ടിടും പാപങ്ങള്‍ക്കായ്‌.

3 comments:

  1. മുഹമ്മദ് കവിത ഞാന്‍ വായിച്ചു.
    ബൂലോകം ഒരു കളരിയായി കാണൂ.
    എഴുതിയത് വീണ്ടും വീണ്ടും വായിച്ച് ആവശ്യമെങ്കില്‍ തിരുത്താം.
    വായനക്കാരും കൂടെ ഉണ്ട് എന്നതാണ് മറ്റു മാധ്യമങ്ങളില്‍ നിന്ന് ബൂലോകത്തെ വ്യത്യസ്തമാക്കുന്നത്
    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    ReplyDelete
  2. കവിത:ഞാന്‍ വെറുമൊരു മനുഷ്യന്‍
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
    ചിത്രങ്ങള്‍:പി ആര്‍ രാജന്‍
    ഞാന്‍ ഒട്ടൂമ്മേ ഇച്ഛിക്കുന്നില്ല.
    ആരില്‍നിന്നുമ്മേ സഹായവും,
    സതാപവും,എന്‍ സഞ്ചാരം തനിയെ.
    നല്‍കൂ എനിക്കായ്‌ ഒരു രാത്രി,
    പശ്ചാതപിച്ചിടാന്‍ ഒരു രാത്രി.
    മനിതര്‍ കാട്ടിടും പാപങ്ങള്‍ക്കായ്‌
    ഞാന്‍ ബുദ്ധനുമല്ല
    ഞാന്‍ ക്യഷ്ണനുമല്ല
    ഞാന്‍ യേശുവുമല്ല
    ഞാന്‍ മുഹമ്മദുമല്ല
    ഞാനൊരു മതത്തിനടിയാളുമല്ല.
    ഞാന്‍ വെറുമൊരു മനുഷ്യന്‍.
    നല്‍കൂ എനിക്കായ്‌ ഒരു രാത്രി,
    പശ്ചാതപിച്ചിടാന്‍ ഒരു രാത്രി.
    മനിതര്‍ കാട്ടിടും പാപങ്ങള്‍ക്കായ്‌.

    ReplyDelete