എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, August 20, 2007

ദൈവവും മക്കളുംദൈവം ഒരമ്പലത്തില്‍,
പാലും പഴവും കഴിക്കുന്നു
ദൈവം മറ്റൊരമ്പലത്തില്‍,
കള്ളും ഇറച്ചിയും കഴിക്കുന്നു
കല്ലുകുത്തിയിടത്തൊക്കെ ദൈവങ്ങള്‍.

എണ്ണിയാല്‍ ഒടുങ്ങാത്തയത്രയും ദൈവങ്ങളും,
ദൈവത്തിന്‍ മക്കളും വളര്‍ന്നു.
എല്ലാം കണ്ടും കേട്ടും ഭൂമിയില്‍
ദൈവങ്ങള്‍ പിന്നെയും
പിന്നെയും എന്തിനെന്നോ?
ആര്‍ക്കെന്നോ അറിയാതെ വളര്‍ന്നു.

പിന്നെ അറിയാതെ ജീവിച്ചു.
ഇന്നും ജീവിക്കുന്നു.

5 comments:

 1. കവിത:ദൈവവും മക്കളും
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  ദൈവം ഒരമ്പലത്തില്‍,
  പാലും പഴവും കഴിക്കുന്നു
  ദൈവം മറ്റൊരമ്പലത്തില്‍,
  കള്ളും ഇറച്ചിയും കഴിക്കുന്നു
  കല്ലുകുത്തിയിടത്തൊക്കെ ദൈവങ്ങള്‍.
  എണ്ണിയാല്‍ ഒടുങ്ങാത്തയത്രയും ദൈവങ്ങളും,
  ദൈവത്തിന്‍ മക്കളും വളര്‍ന്നു.
  എല്ലാം കണ്ടും കേട്ടും ഭൂമിയില്‍
  ദൈവങ്ങള്‍ പിന്നെയും
  പിന്നെയും എന്തിനെന്നോ?
  ആര്‍ക്കെന്നോ അറിയാതെ വളര്‍ന്നു.
  പിന്നെ അറിയാതെ ജീവിച്ചു.
  ഇന്നും ജീവിക്കുന്നു.

  ReplyDelete
 2. ദെവത്തിനു മക്കളില്ലല്ലോ സഗീറേ!
  പിന്നെവിടുന്നു കിട്ടീ ഈ ചിന്ത
  ഉള്ളതുപറയണമല്ലോ
  വളരെ നന്നായി...

  ReplyDelete
 3. kavitha nannaayittundu sageerikka ...abhinandanangal.
  anonymous paranjathupole different subject thanne.
  eatavum charcha cheyyappedeanda oru mukhya vishayam
  valarey lalithamaayi avatharippikkuvaan 'pandarathi'inu kazhinju!!
  hehe enthna ikka ee 'pandarathil' pearil ninnu ozhivakkan meale..
  pearu kealkkumpol oru ithu thonnumee....:)
  sageer thanne dhaaralam.hihi

  ReplyDelete
 4. നന്നായിരിക്കുന്നു......തുടരുക

  ReplyDelete