എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, September 4, 2007

പ്രതിരൂപംഅത്തഴപാത്രത്തിലെ,
പ്രതിരൂപമെന്നോടു പറഞ്ഞു
നീ പോറ്റുന്ന പോലെ ഞാന്‍
എന്‍ കുടുംബം പോറ്റി;
അവളും കുട്ടികളും,
തടിച്ചു കൊഴുത്തു.
എന്നാല്‍ ഞാനോ?
മെലിഞ്ഞവശനായ്‌.

1 comment:

 1. അത്തഴപാത്രത്തിലെ,
  പ്രതിരൂപമെന്നോടു പറഞ്ഞു
  നീ പോറ്റുന്ന പോലെ ഞാന്‍
  എന്‍ കുടുംബം പോറ്റി;
  അവളും കുട്ടികളും,
  തടിച്ചു കൊഴുത്തു.
  എന്നാല്‍ ഞാനോ?
  മെലിഞ്ഞവശനായ്‌.

  ReplyDelete