എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, September 8, 2007

താരാട്ടുപാട്ടിന്റെ ഓര്‍മ്മഅമ്മതന്‍ താരാട്ടുപാട്ടിനു-
നിലാവിന്‍ കുളിര്‍മയായിരുന്നു.
എന്നിലെ തെറ്റു തിരുത്തി,
ശരിയിലേക്കു നയിച്ചുവെന്നമ്മ.
അസ്‌തമിച്ചുപോയ്യെന്നമ്മയുടെ,
താരാട്ടുപാട്ടിന്‍ ഓര്‍മ്മയില്‍,
വീണ്ടുമൊരു കുഞ്ഞായ്‌
പിറക്കുവാന്‍,
കൊതിച്ചുവെന്‍ മനം.

5 comments:

 1. കവിത:താരാട്ടുപാട്ടിന്റെ ഓര്‍മ്മ.
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  അമ്മതന്‍ താരാട്ടുപാട്ടിനു-
  നിലാവിന്‍ കുളിര്‍മയായിരുന്നു.
  എന്നിലെ തെറ്റു തിരുത്തി,
  ശരിയിലേക്കു നയിച്ചുവെന്നമ്മ.
  അസ്‌തമിച്ചുപോയ്യെന്നമ്മയുടെ,
  താരാട്ടുപാട്ടിന്‍ ഓര്‍മ്മയില്‍,
  വീണ്ടുമൊരു കുഞ്ഞായ്‌ പിറക്കുവാന്‍,
  കൊതിച്ചുവെന്‍ മനം.

  ReplyDelete
 2. സഗീര്‍ ഭായ്
  എഴുതിയിടത്തോളം കൊള്ളാം. പക്ഷെ കുറച്ച് വരികളേ ഉള്ളൂ. വികസിപ്പിച്ച് എഴുതാമല്ലോ..?

  :)
  ഉപാസന

  ReplyDelete
 3. “വീണ്ടുമൊരു കുഞ്ഞായ്‌ പിറക്കുവാന്‍,
  കൊതിച്ചുവെന്‍ മനം.”

  എല്ലാവരും കൊതിക്കുന്നുണ്ടാകുമല്ലേ ഇത്?
  :)

  ReplyDelete
 4. dear sree,
  thanks for your comments and all budy want that but...............no budy cant...........

  ReplyDelete