കവിത:താരാട്ടുപാട്ടിന്റെ ഓര്‍മ്മ.രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.അമ്മതന്‍ താരാട്ടുപാട്ടിനു-നിലാവിന് കുളിര്‍മയായിരുന്നു.എന്നിലെ തെറ്റു തിരുത്തി,ശരിയിലേക്കു നയിച്ചുവെന്നമ്മ. അസ്തമിച്ചുപോയ്യെന്നമ്മയുടെ,താരാട്ടുപാട്ടിന് ഓര്‍മ്മയില്‍,വീണ്ടുമൊരു കുഞ്ഞായ് പിറക്കുവാന്‍,കൊതിച്ചുവെന്‍ മനം.
സഗീര്‍ ഭായ് എഴുതിയിടത്തോളം കൊള്ളാം. പക്ഷെ കുറച്ച് വരികളേ ഉള്ളൂ. വികസിപ്പിച്ച് എഴുതാമല്ലോ..?:) ഉപാസന
thanks dear upasana and i will try my best
“വീണ്ടുമൊരു കുഞ്ഞായ് പിറക്കുവാന്‍,കൊതിച്ചുവെന്‍ മനം.”എല്ലാവരും കൊതിക്കുന്നുണ്ടാകുമല്ലേ ഇത്?:)
dear sree,thanks for your comments and all budy want that but...............no budy cant...........
കവിത:താരാട്ടുപാട്ടിന്റെ ഓര്‍മ്മ.
ReplyDeleteരചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
അമ്മതന്‍ താരാട്ടുപാട്ടിനു-
നിലാവിന് കുളിര്‍മയായിരുന്നു.
എന്നിലെ തെറ്റു തിരുത്തി,
ശരിയിലേക്കു നയിച്ചുവെന്നമ്മ.
അസ്തമിച്ചുപോയ്യെന്നമ്മയുടെ,
താരാട്ടുപാട്ടിന് ഓര്‍മ്മയില്‍,
വീണ്ടുമൊരു കുഞ്ഞായ് പിറക്കുവാന്‍,
കൊതിച്ചുവെന്‍ മനം.
സഗീര്‍ ഭായ്
ReplyDeleteഎഴുതിയിടത്തോളം കൊള്ളാം. പക്ഷെ കുറച്ച് വരികളേ ഉള്ളൂ. വികസിപ്പിച്ച് എഴുതാമല്ലോ..?
:)
ഉപാസന
thanks dear upasana and i will try my best
ReplyDelete“വീണ്ടുമൊരു കുഞ്ഞായ് പിറക്കുവാന്‍,
ReplyDeleteകൊതിച്ചുവെന്‍ മനം.”
എല്ലാവരും കൊതിക്കുന്നുണ്ടാകുമല്ലേ ഇത്?
:)
dear sree,
ReplyDeletethanks for your comments and all budy want that but...............no budy cant...........