അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
പുഴയുടെ ദുഖം എന്ന എന്റെ കവിത വായിച്ച ശേഷം കവിതയെ കുറിച്ചു എന്നോടുപറഞ്ഞ ഉപാസനക്കും,മന്‍സൂറിനും,പ്രിയാ ഉണികൃഷണനും,ശ്രീക്കും,മുരളി മേനോനും,നാടോടിക്കും,ഹരിശ്രീക്കും,നജീമിനും,ഹരിയണ്ണനും നന്ദി.ഇനിയും എന്റെ കവിതകള്‍ വായിച്ചു സത്യനിഷ്ടമായി എന്നെ അറീക്കുമല്ലോ?അല്ലേ............
പുഴയുടെ ദുഖം എന്ന എന്റെ കവിത വായിച്ച ശേഷം കവിതയെ കുറിച്ചു എന്നോടുപറഞ്ഞ sreedevi Nairക്കും നന്ദി.ഇനിയും എന്റെ കവിതകള്‍ വായിച്ചു സത്യനിഷ്ടമായി എന്നെ അറീക്കുമല്ലോ?അല്ലേ............
വേനലും വര്‍ഷവും
ReplyDeleteവ്യപിചരിച്ച പുഴയുടെ ദു:ഖം!.
ചെറുതെങ്കിലും നല്ല സ്മരണകള്‍
ReplyDelete:)
ഉപാസന
സഗീറേ ഒരു പറ്റു പറ്റിയതാ
ReplyDeleteവേറെ ആള്‍ക്കിട്ട കമന്റാ.
ഇയാള്‍ക്കിടാന്‍ വച്ചത് താഴെ
പുഴയുടെ നന്നായി കോറിയിരിക്കുന്നു
ഈ കുറച്ച് വരികള്‍ കൊണ്ട്
:)
ഉപാസന
സഗീര്‍
ReplyDeleteനല്ല കുഞ്ഞി കവിത
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
:)
ReplyDeleteസഗീര്‍... പുഴയുടെ ദു:ഖവും നന്നായി.
ReplyDelete:)
ശരിയാണ് മുഹമ്മദ് സഗീര്‍, ഇപ്പോള്‍ മിക്കവാറും എല്ലാ പുഴകളും കുന്നിന്‍ പുറങ്ങളില്‍ വിശ്രമിക്കുകയാണ്.
ReplyDelete:)
ReplyDeleteസഗീര്‍ ഭായ്
ReplyDeleteപുഴയുടെ ദുഃഖം കൊള്ളാം. നല്ല ചിന്ത.
:)
ReplyDeleteനല്ലവരികള്‍...
ReplyDeleteനന്നായിട്ടുണ്ട്..
പുഴയുടെ ദുഖം എന്ന എന്റെ കവിത വായിച്ച ശേഷം കവിതയെ കുറിച്ചു എന്നോടുപറഞ്ഞ ഉപാസനക്കും,മന്‍സൂറിനും,പ്രിയാ ഉണികൃഷണനും,ശ്രീക്കും,മുരളി മേനോനും,നാടോടിക്കും,ഹരിശ്രീക്കും,നജീമിനും,ഹരിയണ്ണനും നന്ദി.ഇനിയും എന്റെ കവിതകള്‍ വായിച്ചു സത്യനിഷ്ടമായി എന്നെ അറീക്കുമല്ലോ?അല്ലേ............
ReplyDeleteDear brother,
ReplyDeletenallakavitha
sreedevi
പുഴയുടെ ദുഖം എന്ന എന്റെ കവിത വായിച്ച ശേഷം കവിതയെ കുറിച്ചു എന്നോടുപറഞ്ഞ sreedevi Nairക്കും നന്ദി.ഇനിയും എന്റെ കവിതകള്‍ വായിച്ചു സത്യനിഷ്ടമായി എന്നെ അറീക്കുമല്ലോ?അല്ലേ............
ReplyDeleteമലയാളം ബ്ലോഗുകളില്‍ കുറേ കവിതകള്‍ വായിച്ചു. അവയില്‍ ഇതു നല്ലത് എന്നു എടുത്തു പറയേണ്ട് ഒന്ന്. ഇനിയും ഒരുപാടൊരുപാടെഴുതുക...
ReplyDeleteസഗീര്‍, വൈകിയാണ് ഈ കവിത വായിചതു,
ReplyDelete'വേനലും വര്‍ഷവും വ്യപിചരിച്ച പുഴ'
ഈ പ്രയോഗം മനോഹരമായിരിക്കുന്നു.
സഗീര്‍,
ReplyDeleteവൈകിയാണ് ഈ കവിത വായിചതു,
'വേനലും വര്‍ഷവും വ്യപിചരിച്ച പുഴ'
ഈ പ്രയോഗം മനോഹരമായിരിക്കുന്നു.
സാഗര്‍ ഇത് കാണാന്‍ അല്പം വൈകി നന്നായിരിക്കുന്നു കെട്ടൊ.
ReplyDelete