എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, November 27, 2007

പുഴയുടെ ദു:ഖം



എന്തേ ഞാന്‍ താഴേക്കു
മാത്രം ഒഴുകുന്നു?
എനിക്കും ഒഴുകേണം!
കുന്നിന്‍ മുകളിലേക്ക്‌!
ഇതൊരു പുഴയുടെ ദു:ഖം!
വേനലും വര്‍ഷവും
വ്യപിചരിച്ച പുഴയുടെ ദു:ഖം!.

18 comments:

  1. വേനലും വര്‍ഷവും
    വ്യപിചരിച്ച പുഴയുടെ ദു:ഖം!.

    ReplyDelete
  2. ചെറുതെങ്കിലും നല്ല സ്മരണകള്‍
    :)
    ഉപാസന

    ReplyDelete
  3. സഗീറേ ഒരു പറ്റു പറ്റിയതാ
    വേറെ ആള്‍ക്കിട്ട കമന്റാ.
    ഇയാള്‍ക്കിടാന്‍ വച്ചത് താഴെ

    പുഴയുടെ നന്നായി കോറിയിരിക്കുന്നു
    ഈ കുറച്ച് വരികള്‍ കൊണ്ട്
    :)
    ഉപാസന

    ReplyDelete
  4. സഗീര്‍

    നല്ല കുഞ്ഞി കവിത

    അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete
  5. സഗീര്‍‌... പുഴയുടെ ദു:ഖവും നന്നായി.

    :)

    ReplyDelete
  6. ശരിയാണ് മുഹമ്മദ് സഗീര്‍, ഇപ്പോള്‍ മിക്കവാറും എല്ലാ പുഴകളും കുന്നിന്‍ പുറങ്ങളില്‍ വിശ്രമിക്കുകയാണ്.

    ReplyDelete
  7. സഗീര്‍ ഭായ്

    പുഴയുടെ ദുഃഖം കൊള്ളാം. നല്ല ചിന്ത.

    ReplyDelete
  8. നല്ലവരികള്‍...
    നന്നായിട്ടുണ്ട്..

    ReplyDelete
  9. പുഴയുടെ ദുഖം എന്ന എന്റെ കവിത വായിച്ച ശേഷം കവിതയെ കുറിച്ചു എന്നോടുപറഞ്ഞ ഉപാസനക്കും,മന്‍സൂറിനും,പ്രിയാ ഉണികൃഷണനും,ശ്രീക്കും,മുരളി മേനോനും,നാടോടിക്കും,ഹരിശ്രീക്കും,നജീമിനും,ഹരിയണ്ണനും നന്ദി.ഇനിയും എന്റെ കവിതകള്‍ വായിച്ചു സത്യനിഷ്ടമായി എന്നെ അറീക്കുമല്ലോ?അല്ലേ............

    ReplyDelete
  10. പുഴയുടെ ദുഖം എന്ന എന്റെ കവിത വായിച്ച ശേഷം കവിതയെ കുറിച്ചു എന്നോടുപറഞ്ഞ sreedevi Nairക്കും നന്ദി.ഇനിയും എന്റെ കവിതകള്‍ വായിച്ചു സത്യനിഷ്ടമായി എന്നെ അറീക്കുമല്ലോ?അല്ലേ............

    ReplyDelete
  11. മലയാളം ബ്ലോഗുകളില്‍ കുറേ കവിതകള്‍ വായിച്ചു. അവയില്‍ ഇതു നല്ലത് എന്നു എടുത്തു പറയേണ്ട് ഒന്ന്. ഇനിയും ഒരുപാടൊരുപാടെഴുതുക...

    ReplyDelete
  12. സഗീര്‍, വൈകിയാണ്‌ ഈ കവിത വായിചതു,
    'വേനലും വര്‍ഷവും വ്യപിചരിച്ച പുഴ'
    ഈ പ്രയോഗം മനോഹരമായിരിക്കുന്നു.

    ReplyDelete
  13. സഗീര്‍,
    വൈകിയാണ്‌ ഈ കവിത വായിചതു,
    'വേനലും വര്‍ഷവും വ്യപിചരിച്ച പുഴ'
    ഈ പ്രയോഗം മനോഹരമായിരിക്കുന്നു.

    ReplyDelete
  14. സാഗര്‍ ഇത് കാണാന്‍ അല്പം വൈകി നന്നായിരിക്കുന്നു കെട്ടൊ.

    ReplyDelete