എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, February 24, 2008

സമകാലികത്തില്‍ എന്റെ കവിതഎന്റെ കവിത സമകാലികത്തില്‍ വായിക്കുക.

1 comment:

  1. എന്റെ കവിത സമകാലികത്തില്‍ വായിക്കുക.

    http://www.samakalikam.com/sageer.html

    വായിച്ചശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ എഴുതുക

    ReplyDelete