എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, May 3, 2008

ഒരു പെണ്ണു വാങ്ങല്‍



വരനുമാള്‍ക്കാരുമെത്തി!

നേരംകളയാതെ പെണ്ണിനെ വിളിച്ചുവച്ചന്‍।

ചായ്ക്കും പലഹാരത്തിനുപകരമായ്‌,

തളികയിലെല്ലാമുണ്ടായിരുന്നു!।

ആധാരം,അടിയാധാരം,

കുടിക്കടം,പ്രമാണം,

മുദ്രപത്രം,ഭൂനികുതിരസീറ്റ്‌,

കെട്ടീടനികുതിരസീറ്റ്‌!।

വന്നവരല്ലാമൊത്തുനോക്കി

പെണ്ണിനെ നോക്കാന്‍ മറന്നവ-

റീകല്ല്യാണമങ്ങുറപ്പിച്ചു!

10 comments:

  1. സ്ത്രീ ഒരു ധനമാണെന്നു മനസിലാക്കാതെ സ്ത്രീധനത്തിനായ്‌ മുറവിളിക്കുന്നവര്‍ക്കായ്‌ ഒരു കവിത

    ReplyDelete
  2. ഇനി പെണ്ണില്ലേലും ഓ.കെ... പെണ്‍പണം കിട്ടിയാല്‍ മതി...
    നല്ലത്...

    ReplyDelete
  3. മുഹമ്മദ്,നല്ല പുതുമയുള്ള ബിംബങ്ങള്‍!

    ReplyDelete
  4. തസ്കരവീരാ........ ആ പെണ്‍വീട്ടുക്കാര്‍ ചെക്കനുകൊടുക്കാന്‍ വെച്ച പണവും പൊന്നും അടിച്ചുമാറ്റി ആ കല്ല്യാണം മുടക്കല്ലേ!

    ReplyDelete
  5. സാഗര്‍ കോട്ടപ്പുറം എന്ന ഒരു കവിഹൃദയനോട്‌ ഞാന്‍ ചാറ്റ്‌ ചെയ്തതിന്റെ ഭാഗങ്ങള്‍

    sagarkottapuram92: HI
    sagarkottapuram92: SAGAR
    muhammed pr: yes
    muhammed pr: long time!
    sagarkottapuram92: DID U REMEMBER ME
    muhammed pr: why not
    muhammed pr: sure
    sagarkottapuram92: ITS HIGH TIME
    sagarkottapuram92: I READ UR POEMS
    muhammed pr: if u have time please check my sure
    muhammed pr: how it's
    sagarkottapuram92: JUST I LOOK NOW
    muhammed pr: please write u'r comments
    sagarkottapuram92: THERE ARE THE CONTRAVERSY ABOUT A POEM
    muhammed pr: tell more
    sagarkottapuram92: THE LAST ONE .....
    muhammed pr: ok
    muhammed pr: please write u'r comment at down of the blog
    sagarkottapuram92: SEE IN TAMIL . LAN.
    sagarkottapuram92: THERE IS A LYRIC
    sagarkottapuram92: KAVITHAKKU POYYAZHAKU
    muhammed pr: yes
    muhammed pr: i had before
    sagarkottapuram92: thats means if ur telling about something in poem if its lie should be beauty
    sagarkottapuram92: i mean
    muhammed pr: ok
    sagarkottapuram92: u have good stream of poems but u should not working hard to reach good result
    muhammed pr: but i don't know what is my prob
    sagarkottapuram92: dont be hurry to publish
    muhammed pr: ok
    sagarkottapuram92: read more malayalam poems
    sagarkottapuram92: start with mahakavees poems
    muhammed pr: ok
    muhammed pr: but there are very far of now
    sagarkottapuram92: ulloor, vallathol, kumaranashan, g. vailoppilli etc
    muhammed pr: ok
    sagarkottapuram92: i feel u have some such a nice line
    muhammed pr: tell me
    sagarkottapuram92: my comments already there but a nick name
    sagarkottapuram92: i mean
    muhammed pr: ok
    muhammed pr: tell me
    sagarkottapuram92: if u have plot i mean idea
    muhammed pr: ok i will
    sagarkottapuram92: than should think about ur poem what mothed i have to appy
    sagarkottapuram92: apply
    muhammed pr: ok
    muhammed pr: i want u 'r help
    sagarkottapuram92: tell me
    muhammed pr: before publishing my poems
    muhammed pr: can u?
    sagarkottapuram92: ok
    muhammed pr: so i can write good poems
    sagarkottapuram92: i will tell u one
    muhammed pr: ok
    sagarkottapuram92: ഈ പെണ്ണു കാണല്‍ അഥവാ
    ഈ പെണു വാങ്ങല്ലങ്ങുറപ്പിച്ചു!.
    sagarkottapuram92: see this line not a mood of poem
    sagarkottapuram92: its a statment only
    muhammed pr: itell me what i need to chenge
    sagarkottapuram92: ur most poem r ending like this
    muhammed pr: this i smy prob
    muhammed pr: yes i know
    muhammed pr: how i can change
    sagarkottapuram92: see its not ur prob. ur young. there is time dont feel bad ok
    sagarkottapuram92: i will tell u example
    muhammed pr: ok i know
    muhammed pr: tell me
    sagarkottapuram92: dont expose ur poem with direct meaning lines
    muhammed pr: ok
    sagarkottapuram92: use bhasha as much as good and sparked words
    muhammed pr: ok

    ReplyDelete
  6. ചില മാറ്റങ്ങളോടെ ഞാന്‍ ഈ കവിത മാറ്റി പ്രസിദ്ധീകരിക്കുന്നു.പ്രിയ ബ്ലോഗരേ.........വായിക്കുക.

    അഭിപ്രായം അറീക്കുമെന്ന വിശ്വസത്തോടെ.......

    ReplyDelete
  7. ഗംഭീരമായിരികുന്നു!
    എങ്ങനെയാ അഭിനന്ദനങ്ങള്‍
    എഴുതേണ്ടെന്ന് അറിയില്ല..

    ReplyDelete
  8. ഇന്ന് ധാരാളം പുതിയ കവികള്‍ ഉണ്ട്‌ ബ്ലോഗില്‍ അവര്‍ കൈവെക്കാത്ത പല വിഷയങ്ങളും പിന്നെ കവിതയിടെ ഒരു പുതിയ ശൈലിയും എനിക്കിവിടെ താങ്കളില്‍ കണാന്‍ സാധിച്ചു.

    ReplyDelete
  9. കവിത വായിച്ചഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.

    ReplyDelete