എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, September 1, 2008

പിറന്നിടാനൊരിടം.കൂടുതേടുമീ ജീവനോടു-
ചൊല്ലുകില്ല ഞാന്‍
കുടിയൊഴിഞ്ഞീടാന്‍.

കോരികൊടിത്തിടാം.
വാരിയുടുപ്പിച്ചിടാം.

തരികയെന്‍ ആത്മാവിനു-
പിറന്നിടാനൊരിടം.

6 comments:

 1. "പിറന്നിടാനൊരിടം."എന്റെ ഒരു പുതിയ കവിത!എന്റെ മനസിലെ ഈ ചോദ്യത്തിനുത്തരം നല്കാന് ഞാന് എന്റെ പ്രിയ വായനക്കാരെ ക്ഷണിക്കുന്നു.ആദ്യമേ പറയട്ടെ വിവരമില്ലാത്തതും അനാവശ്യവുമായ കമേന്റുകള് ഒഴിവാക്കാന് ശ്രമിക്കുക.

  ReplyDelete
 2. ആത്മാവ് ഇതുവരെ പിറന്നില്ലേ?

  ReplyDelete
 3. രാമചന്ദ്രന് നന്ദി,ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………ഒപ്പം പച്ചകരടിക്ക് ആത്മാവ് എന്നത് ഒരു വിശ്വാസമല്ലേ!അതിന്നാല് അത് അപ്പോള് ജനിക്കുന്നു എപ്പോള് മരിക്കുന്നുവെന്ന് ഒരു മനുഷ്യന്റെ ചിന്തകളെ സംബന്ധിച്ചിരിക്കും.എന്നാണ് ഈ ഉള്ളവന്‍ നിനച്ചുവെച്ചിരിക്കുന്നത്.
  ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………

  ReplyDelete
 4. ഒരു വിവരമില്ലാത്ത ചോദ്യം-
  പിറക്കാനിടം കൊടുത്താല്‍ കോരിക്കൊടുക്കുകയും വാരിയുടുപ്പിക്കുകയും ചെയ്യും.. അങ്ങനെയാണോ.. ?
  കവിത ഇഷ്ടപ്പെട്ടു.. ചിത്രവും.

  ReplyDelete
 5. എംഎംആര്‍റൈറ്റ്‌സ്‌,
  പിറക്കാനിടം കൊടുത്താല്‍ കോരിക്കൊടുക്കുകയും വാരിയുടുപ്പിക്കുകയും ചെയ്യും.. അങ്ങനെയാണോ.. ?
  തീര്‍ചയായും അങ്ങിനെ തന്നെയാണ്‌.ഇത്‌ ഒരു വിവരമില്ലാത്ത ചോദ്യമല്ല!തീര്‍ച്ചയായും വിവരമുള്ളതു തെന്നെയാണ്‌.കവിതയും,ചിത്രവും ഇഷ്ടമായ്‌ എന്ന് അറീച്ച്തില്‍ സന്തോഷം.ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………

  ReplyDelete