എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, December 25, 2008

എന്‍‌റ്റെ ചാരവും അവളുടെ താലിയുംചിത്രo: പി.ആര്‍.രാജന്‍

ഇന്നലെ,
ഞാന്‍
കത്തിയെരിഞ്ഞു
ചാരമായപ്പോള്‍
എന്‍‌റ്റെ വേദനകള്‍
എന്‍‌റ്റെ ചാരത്തെ-
നോക്കി പല്ലിളിച്ചു!

ഇന്ന്,
ഞാന്‍ എഴുതിയ
എന്‍‌റ്റെ കവിതകള്‍
അവള്‍ ചാരമാക്കിയപ്പോള്‍
അവളുടെ വേദനകള്‍
ഒരു പുതിയ താലിയായി
അവളുടെ കഴുത്തില്‍!

7 comments:

 1. “എന്‍‌റ്റെ ചാരവും അവളുടെ താലിയും“ ഒരു പുതിയ കവിത

  ReplyDelete
 2. കവിത വായിച്ചു സഗീര്‍, താങ്കളൂടെ നവവല്‍സരം നന്മകളാല്‍ നിറയട്ടെ

  ReplyDelete
 3. ഈയിടെയായുള്ള സഗീറിന്‍റെ വീക്ഷണങ്ങള്‍ അര്‍ത്ഥഗര്‍ഭമാവുന്നു...

  ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍

  ReplyDelete
 4. എന്തു പറ്റി സഗീര്‍? ഭാര്യ എല്ലാം കൂടെ വലിച്ചു വാരി തീയിട്ടോ?
  നന്നായിരിക്കുന്നു.
  സഗീറിനും കുടുംബത്തിനും പുതു വത്സരാശംസകള്‍.

  ReplyDelete
 5. പുതു വര്‍ഷം നന്മ നിറഞ്ഞതാകട്ടെ..
  സ്മിതേച്ചി..ശ്ശൊ! അല്ല..സ്മിത..

  ReplyDelete
 6. wish you and your family a very happy new year!!
  kavitha nannaayirikkunnu!
  thank you for visiting my blog and for your encoureging comment!
  best wishes!!

  ReplyDelete