എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, September 6, 2009

കാമം സമം എട്ടുകാലിചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

കാമം എട്ടുകാലി
ജീവിതം പോലെയാണ്
അത് വലകെട്ടി
ഇരക്കായി കാത്തിരിക്കും
വലയിലകപ്പെട്ടാല്‍
അക്രമിച്ച് കീഴടക്കും.

8 comments:

 1. കാമം സമം എട്ടുകാലി എന്ന ഒരു പുതിയ കവിത നിങ്ങളുടെ വായനക്കായി ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു.വായിച്ച് അഭിപ്രായങ്ങള്‍ എഴുതുമെന്ന വിശ്വാസത്തൊടെ!............

  ReplyDelete
 2. ചിത്രം നന്നായിരിക്കുന്നു.. കവിതയെക്കാൾ..
  :)

  ReplyDelete
 3. നന്നായിരിക്കുന്നു. ചിത്രവും
  :)

  ReplyDelete
 4. njan swalpam viyojikkunnu...paramaratha pranayathileykkulla chavittu padiyum kaamamalle... kamamillatha prakrithi vandhyaville... ningal parancha kamam athinte vakrithathilekkum, aasakthiyeyem mathramey lakshyamakkiyullu ennenikku thonunnu..

  ReplyDelete