എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

ഇവനോ ഭ്രാന്തന്‍.



ഒരു ഭ്രാന്തന്‍ പാറകല്ലുരുട്ടി-
മലമുകളിലേക്കു കയട്ടുന്നു.
പിന്നെയതാ താഴേക്കു തള്ളിയിടുന്നു.
പിന്നെയതാ കൈ കൊട്ടിയാര്‍ത്തു ചിരിക്കുന്നു.
ഇവന്‍ ഭ്രാന്തന്‍ നാറാണത്തു ഭ്രാന്തന്‍.

3 comments:

  1. കവിത:ഇവനോ ഭ്രാന്തന്‍...........
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
    ഒരു ഭ്രാന്തന്‍ പാറകല്ലുരുട്ടി-
    മലമുകളിലേക്കു കയട്ടുന്നു.
    പിന്നെയതാ താഴേക്കു തള്ളിയിടുന്നു.
    പിന്നെയതാ കൈ കൊട്ടിയാര്‍ത്തു ചിരിക്കുന്നു.
    ഇവനോ ഭ്രാന്തന്‍ നാറാണത്തു ഭ്രാന്തന്‍.

    ReplyDelete
  2. കവിത വായിച്ച്‌ അഭിപ്രായം അറിയിച്ച ദ്രൗപതിചേച്ചിക്കു നന്ദി

    ReplyDelete