എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 30, 2006

ത്യജിച്ചവന്‍പിറന്ന മണ്ണുപേക്ഷിച്ചവനിവന്‍!.
പ്രതിക്ഷകളെ തേടി പോയവനിവന്‍!.
കിടപ്പാടം പണയം വെച്ചവനിവന്‍!.
വിരഹത്തെ വളര്‍ത്തിയവനിവന്‍!.
പാവം പ്രവാസി,
ഇവന്‍ പാവം പ്രവാസി.

1 comment:

 1. കവിത:ത്യജിച്ചവന്‍.
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  പിറന്ന മണ്ണുപേക്ഷിച്ചവനിവന്‍!.
  പ്രതിക്ഷകളെ തേടി പോയവനിവന്‍!.
  കിടപ്പാടം പണയം വെച്ചവനിവന്‍!.
  വിരഹത്തെ വളര്‍ത്തിയവനിവന്‍!.
  പാവം പ്രവാസി,ഇവന്‍ പാവം പ്രവാസി.

  ReplyDelete