എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 30, 2006

എന്‍ ഹൃദയംഹൃദയം ചൊല്ലി
എന്നേടൊരു നാള്‍-
നീ വേണം പ്രണയിക്കാന്‍.

നിന്‍ പ്രണയമില്ലാതെ വസിക്കില്ല-
യെനിലെന്‍ എന്‍ ഹ്യദയം.
എന്‍ ഹൃദയം എന്നെ വിട്ടാല്‍,
എന്‍ മരണത്തിനുത്തരവാദിയായിടും നീ!

വന്നിടും നിന്നില്‍ കൊലയാളിയെന്ന പേര്‍!
എന്നെ വിട്ട എന്‍ ഹൃദയം,
പിന്നെ എത്തിടും നിന്നില്‍!.
നിന്‍ ദേഷ്യമപ്പോള്‍ ഇഷ്ടമായിടും!

നീ പ്രണയിച്ചിടും എന്‍
ഹൃദയത്തെയപ്പോള്‍!
നിന്‍ ദേഷ്യമപ്പോള്‍ ഇഷ്ടമായിടും!
നീ പ്രണയിച്ചിടും എന്‍
ഹൃദയത്തെയപ്പോള്‍!

1 comment:

 1. കവിത:എന്‍ ഹൃദയം.
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  ഹൃദയം ചൊല്ലി എന്നേടൊരു നാള്‍-
  നീ വേണം പ്രണയിക്കാന്‍.
  നിന്‍ പ്രണയമില്ലാതെ വസിക്കില്ല-
  യെനിലെന്‍ എന്‍ ഹ്യദയം.
  എന്‍ ഹൃദയം എന്നെ വിട്ടാല്‍,
  എന്‍ മരണത്തിനുത്തരവാദിയായിടും നീ!.
  വന്നിടും നിന്നില്‍ കൊലയാളിയെന്നപേര്‍!.
  എന്നെ വിട്ട എന്‍ ഹൃദയം,
  പിന്നെ എത്തിടും നിന്നില്‍!.
  നിന്‍ ദേഷ്യമപ്പോള്‍ ഇഷ്ടമായിടും!.
  നീ പ്രണയിച്ചിടും എന്‍ ഹൃദയത്തെയപ്പോള്‍!.
  നിന്‍ ദേഷ്യമപ്പോള്‍ ഇഷ്ടമായിടും!.
  നീ പ്രണയിച്ചിടും എന്‍ ഹൃദയത്തെയപ്പോള്‍!.

  ReplyDelete