അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Monday, October 30, 2006
മണ്ണിനവകാശി
എന്‍ മയക്കത്തിനിടക്ക്,
എന്നെ ഉണര്ത്തിയാരോ?
ഇരുട്ടില്‍ പതറിയ ഞാന്‍-
എന്‍ ചുറ്റിലും തപ്പി നോക്കി.
ഇല്ല ഒന്നുമേ എന്‍ സമീപം!
നിശ്വാസത്തിന് ശബ്ദം മാത്രം.
നിശ്വാസത്തിന് ശബ്ദം മാത്രം.
ദേഹത്തിപ്പോഴും ചൂടുണ്ട്,
കണ്ണുകളില്‍ കാഴ്ചയും,
ചുണ്ടുകളിലിപ്പോഴും ചലനവും.
ഹൃദയമിടിപ്പോടെ ഞാന്‍-
മണ് കുഴിക്കുചുറ്റിലും നോക്കി!
എപ്പോഴും ഉണ്ടെന്നില്‍
നിലാവും സ്വപ്നങ്ങളും!
ഹൃദയമിടിപ്പോടെ ഞാന്‍-
മണ് കുഴിക്കുചുട്ടിലും നോക്കി!
ഇപ്പോഴും ഉണ്ടെന്നില്‍
നിലാവും സ്വപ്നങ്ങളും!
Subscribe to:
Post Comments (Atom)
കവിത:മണ്ണിനവകാശി.
ReplyDeleteരചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
എന്‍ മയക്കത്തിനിടക്ക്,
എന്നെ ഉണര്ത്തിയാരോ?
ഇരുട്ടില്‍ പതറിയ ഞാന്‍-
എന്‍ ചുറ്റിലും തപ്പി നോക്കി.
ഇല്ല ഒന്നുമേ എന്‍ സാമീപ്യം!.
നിശ്വാസത്തിന് ശബ്ദം മാത്രം.
നിശ്വാസത്തിന് ശബ്ദം മാത്രം.
ദേഹത്തിപ്പോഴും ചൂടുണ്ട്,
കണ്ണുകളില്‍ കാഴ്ചയും,
ചുണ്ടുകളിലിപ്പോഴും ചലനവും.
ഹൃദയമിടിപ്പോടെ ഞാന്‍-
മണ് കുഴിക്കുചുറ്റിലും നോക്കി!
എപ്പോഴും ഉണ്ടെന്നില്‍ നിലാവും സ്വപ്നങ്ങളും!.
ഹൃദയമിടിപ്പോടെ ഞാന്‍-
മണ് കുഴിക്കുചുട്ടിലും നോക്കി!
ഇപ്പോഴും ഉണ്ടെന്നില്‍ നിലാവും സ്വപ്നങ്ങളും!.