എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

എല്ലാം നിന്‍ മൂഢചിന്ത.നിന്‍ ഭ്രാന്തമാം അട്ടഹാസം;
കേള്‍ക്കുവാന്‍ ആരുമില്ലെന്ന-,
മൂഢചിന്തയില്‍ നീയെടുത്തു,
ആയിരമായിരം ജീവന്‍.
നിന്‍ രൗദ്രവും,ശാന്തവും-
ഇടകലരുമീ ഭാവത്തെ,
ആര്‍ക്കും തകര്‍ക്കാനവില്ല.
എന്നിട്ടും എന്തിനോ നീ തകര്‍ത്തു,
ആയിരമായിരം ജീവന്‍.
കടലേ എല്ലാം നിന്‍ മൂഢചിന്ത.
എല്ലാം നിന്‍ മൂഢചിന്ത.

1 comment:

 1. കവിത:എല്ലാം നിന്‍ മൂഢചിന്ത.
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  നിന്‍ ഭ്രാന്തമാം അട്ടഹാസം;
  കേള്‍ക്കുവാന്‍ ആരുമില്ലെന്ന-,
  മൂഢചിന്തയില്‍ നീയെടുത്തു,
  ആയിരമായിരം ജീവന്‍.
  നിന്‍ രൗദ്രവും,ശാന്തവും-
  ഇടകലരുമീ ഭാവത്തെ,
  ആര്‍ക്കും തകര്‍ക്കാനവില്ല.
  എന്നിട്ടും എന്തിനോ നീ തകര്‍ത്തു,
  ആയിരമായിരം ജീവന്‍.
  കടലേ എല്ലാം നിന്‍ മൂഢചിന്ത.
  എല്ലാം നിന്‍ മൂഢചിന്ത.

  ReplyDelete