അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Monday, October 16, 2006
എന്‍ ഉറങ്ങും മിഴികള്‍.
ഉണരുവാന്‍ കൊതിച്ചു ഞാനെന്‍-
ഉറക്കത്തില്‍ നിന്നും;
ഉണരുവാന്‍ കൊതിച്ചു.
എന്നെ ചുംബിച്ചു പരിചരിക്കും,
എന്‍ പ്രിയസഖിയെ
പുണരുവാന്‍ കൊതിച്ചു.
ഉണരുവാന്‍ കൊതിച്ചു ഞാനെന്‍-
ഉറക്കത്തില്‍ നിന്നും;
ഉണരുവാന്‍ കൊതിച്ചു.
നമ്മളാം ജീവിതത്തിലെ കഴിന്‍ഞ്ഞ-
കാലമോര്‍ത്തു എന്‍ ഉറങ്ങും മിഴികള്‍.
ഉണരുവാന്‍ കൊതിച്ചു ഞാനെന്‍-
ഉറക്കത്തില്‍ നിന്നും;
ഉണരുവാന്‍ കൊതിച്ചു.
എന്‍ നിറഞ്ഞ മിഴികള്‍
കണ്ടു നീ കരയുമീനേരം
നിന്‍ കണ്ണുനീര്‍ ചുംബിച്ചു
നുകരാന്‍ കൊതിച്ചു ഞാന്‍.
ഉണരുവാന്‍ കൊതിച്ചു ഞാനെന്‍-
ഉറക്കത്തില്‍ നിന്നും;
ഉണരുവാന്‍ കൊതിച്ചു.
Subscribe to:
Post Comments (Atom)
കവിത:എന്‍ ഉറങ്ങും മിഴികള്‍.
ReplyDeleteരചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
ഉണരുവാന്‍ കൊതിച്ചു ഞാനെന്‍-
ഉറക്കത്തില്‍ നിന്നും;ഉണരുവാന്‍ കൊതിച്ചു.
എന്നെ ചുംബിച്ചു പരിചരിക്കും,
എന്‍ പ്രിയസഖിയെ പുണരുവാന്‍ കൊതിച്ചു.
ഉണരുവാന്‍ കൊതിച്ചു ഞാനെന്‍-
ഉറക്കത്തില്‍ നിന്നും;ഉണരുവാന്‍ കൊതിച്ചു.
നമ്മളാം ജീവിതത്തിലെ കഴിന്‍ഞ്ഞ-
കാലമോര്‍ത്തു എന്‍ ഉറങ്ങും മിഴികള്‍.
ഉണരുവാന്‍ കൊതിച്ചു ഞാനെന്‍-
ഉറക്കത്തില്‍ നിന്നും;ഉണരുവാന്‍ കൊതിച്ചു.
എന്‍ നിറഞ്ഞ മിഴികള്‍ കണ്ടു നീ കരയുമീനേരം
നിന്‍ കണ്ണുനീര്‍ ചുംബിച്ചു നുകരാന്‍ കൊതിച്ചു ഞാന്‍.
ഉണരുവാന്‍ കൊതിച്ചു ഞാനെന്‍-
ഉറക്കത്തില്‍ നിന്നും;ഉണരുവാന്‍ കൊതിച്ചു.