എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, December 17, 2006

എന്‍കൗണ്ടര്‍ചിത്രo: പി.ആര്‍.രാജന്‍

ശവകാഴ്ച്ച എന്നില്‍,
ശവത്തിന്‍ നിലവിളി കേട്ടു!.
വെടിയെടുത്ത യുവാവിന്റെ രോദനം.
ഒരു പാവം യുവാവിന്റെ രോദനം.
നീതിപാലകരുടെ വിളയാട്ടം.
ക്രൂരമായ ഒരു വിളയാട്ടം.
ഇതിനുപേരോ എന്‍കൗണ്ടര്‍!.
ഇതിനുപേരോ എന്‍കൗണ്ടര്‍!.

1 comment: