എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, December 17, 2006

തോല്‍വിയും വിജയവുംചിത്രo: പി.ആര്‍.രാജന്‍

ജയിക്കുന്ന ഞാന്‍ തോല്‍ക്കുന്നു-
വെന്ന സത്യം മറന്നു.
തോല്‍ക്കുന്ന ഞാന്‍ ജയിക്കുന്നു-
വെന്ന സത്യം മറന്നു.
തോല്‍ വിയും വിജയവും
ഒപ്പം ഞാനും മരിച്ചും,
പുനര്‍ജനിച്ചും വളര്‍ന്നു.

2 comments: