എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, June 22, 2007

പിന്നെചിത്രo: പി.ആര്‍.രാജന്‍

പ്രണയം
വിരഹമായി
ജീവിതം
വിരസമായി
പിന്നെ
മരണമായി

3 comments:

 1. കവിത:പിന്നെ...........
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  ചിത്രങ്ങള്‍ക്കു കടപ്പാട്‌ പി.ആര്‍.രാജന്‍
  പ്രണയം,
  വിരഹം,
  ജീവിതം,
  വിരസം.
  പിന്നെ...........

  ReplyDelete
 2. ആദ്യമായ്‌ നന്ദി അറീക്കട്ടെ,
  എന്തെന്നാല്‍ കവിതാബോധം താങ്കളില്‍ കണ്ടു
  തുടര്‍ന്നും പ്രതീക്ഷിക്കുന്നു പ്രതികരണങ്ങള്‍

  ReplyDelete